Category: Kerala News

Auto Added by WPeMatico

പ്രായപരിധി കഴിഞ്ഞു: കേരള സർവകലാശാല വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാർ അയോഗ്യർ

വോട്ടർ പട്ടികയിൽ നിന്ന് 36 കൗൺസിലർമാരെ അയോഗ്യരാക്കി കേരള സർവകലാശാല. നിശ്ചിത പ്രായപരിധി കഴിഞ്ഞവരായതിനാലാണ് ഇവരെ അയോഗ്യരാക്കിയത്. ഇവരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കാൻ സിൻഡിക്കറ്റ് തീരുമാനമെടുത്തു. കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ നടന്ന ആൾമാറാട്ട തട്ടിപ്പ് കണക്കിലെടുത്താണ് സർവകലാശാലയുടെ നീക്കം. തുടർന്ന്,…

അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചു; വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനു ശേഷം നടപ്പാക്കിയ പുനർജനി പദ്ധതിയുടെ ഭാഗമായി അനുമതിയില്ലാത്ത വിദേശ സഹായം സ്വീകരിച്ചെന്നാരോപിച്ചാണ് അന്വേഷണം. വിദേശത്തു പോവുന്നതിനു മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.…

അമ്പൂരി രാഖി കൊലപാതക്കേസ്; മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്

അമ്പൂരി രാഖി കൊലപാതക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ. പ്രതികൾ നാലര ലക്ഷം രൂപ പിഴയും ഒടുക്കണം. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. സൈനികനായ അഖിൽ, സഹോദരൻ രാഹുൽ,സുഹൃത്ത് ആദർശ് എന്നിവരാണ് പ്രതികൾ. പ്രണയബന്ധത്തിൽ നിന്നു…