Category: Kerala News

Auto Added by WPeMatico

കോട്ടയം കേസില്‍ ട്വിസ്റ്റ്, കൊലയ്ക്ക് പിന്നില്‍ പക; ദമ്പതികളെ വെട്ടിക്കൊന്നയാള്‍ പഴയ ജോലിക്കാരന്‍

കോട്ടയം തിരുവാതുക്കലില്‍ ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ട്വിസ്റ്റ്. കേസില്‍ പിടിയിലായ അതിഥി തൊഴിലാളിയായ അമിത് ഒരു വര്‍ഷംമുമ്പ്‍ വിജയകുമാറിന്‍റെ വീട്ടില്‍ ജോലിചെയ്ത അസംകാരന്‍. അന്ന്…

‘ഞാൻ പൊലീസാണ്, സഹകരിച്ചേ പറ്റൂ’; വേഷം മാറി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് മോഷ്ടിച്ചത് 11 മൊബൈൽ ഫോണ്‍; ഒടുവില്‍ മലപ്പുറം സ്വദേശി അബ്ദുൽ റഷീദ് കുടുങ്ങി

AI Image, പിടിയിലായ പ്രതി (വലത്) ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നയിടത്ത് നിന്ന് 11 മൊബൈൽ ഫോണുകളും ഒരു ലക്ഷം രൂപയും മോഷണം പോയ സംഭവത്തില്‍ പ്രതിയെ…

പിടിവിട്ട് സ്വർണ വില’; 72000 കടന്നു

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണവില. പവന് 72,000 രൂപയും ഗ്രാമിന് 9000 രൂപയും കടന്നു. ഒരു പവന് 72,120 രൂപയും ഗ്രാമിന് 9015 രൂപയുമാണ് ഇന്നത്തെ വില.…

വാഹനങ്ങൾ തമ്മിൽ ഉരസി; കോഴിക്കോട് വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, ഒരു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

കോഴിക്കോട്∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. നിധിൻ, ഭാര്യ ആതിര ഇവരുടെ ഏഴുമാസം പ്രായമായ മകൾ നിതാരയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ്…

കൈക്കൂലി വാങ്ങി ; കനറാ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

അരലക്ഷം രൂപ കൈക്കൂലിവാങ്ങുന്നതിനിടെ കാനറാ ബാങ്ക് ഉദ്യോഗസ്ഥന്‍ വിജിലന്‍സിന്‍റെ പിടിയില്‍. മാവേലിക്കര ബ്രാഞ്ചിലെ കണ്‍‍കറന്‍റ് ഓഡിറ്റര്‍ കെ. സുധാകരനെയാണ് എറണാകുളം വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ലോണ്‍…

വളർത്തുനായ സമീപത്തെ വീട്ടിൽ പോയതിനെ തുടർന്ന് തർക്കം: തൃശൂരിൽ അയൽവാസി ഉടമയെ വെട്ടിക്കൊന്നു

തൃശൂർ: വളർത്തുനായ അയൽവാസിയുടെ വീട്ടിൽ ചെന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. തൃശൂരിൽ കോടശ്ശേരി സ്വദേശി ഷിജു ആണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ അന്തോണിയെ പോലീസ് അറസ്റ്റ് ചെയ്തു.…

ഷൈൻ ടോം ചാക്കോ വീണ്ടും ഹാജരാകണം; വീണ്ടും നോട്ടീസ് നൽകി

സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ നടൻ ഷൈൻ ടോം ചാക്കോയോട് വീണ്ടും ഹാജരാകണമെന്ന് പൊലീസ്. തിങ്കളാഴ്ച ഹാജരാകണമെന്നാണ് നിർദേശം. ഷൈൻ ടോം ചാക്കോയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കൂട്ടുപ്രതി അഹമ്മദ് മുർഷിദിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പ്രതികളേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തു. ഷൈൻ…

യാത്രക്കാരന്‍റെ എം.ടി.എം മോഷ്ടിച്ച് പണം തട്ടിയ ടൂറിസ്റ്റ് ബസ് ക്ലീനർ പിടിയിൽ

പുനലൂർ (കൊല്ലം): ടൂറിസ്റ്റ് ബസ് യാത്രക്കാരന്‍റെ ബാഗ് കവർന്ന് എം.ടി.എം ഉപയോഗിച്ച് പണം തട്ടിയ ബസ് ക്ലീനറെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കവിയൂർ കുന്നക്കാട്…

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. കേസിൽ നിർണായകമായത് ഫോൺ കോളുകളാണ്. ലഹരി ഇടപാടുകാരുമായുള്ള ഫോൺ കോളുകളിൽ വിശദീകരണം…

‘വന്നത് പൊലീസ് ആണെന്ന് അറിഞ്ഞില്ല, ആരോ അക്രമിക്കാൻ വന്നെന്ന് കരുതി പേടിച്ചോടിയതാണ്’; ഷൈൻ ടോം ചാക്കോ

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകി നടന്‍ ഷൈന്‍ ടോം ചാക്കോ. വന്നത് പൊലീസ് ആണെന്ന് അറിഞ്ഞില്ലെന്നും ആരോ അക്രമിക്കാൻ വന്നെന്ന് കരുതി പേടിച്ചോടിയതാണെന്നും…