Category: Kerala News

Auto Added by WPeMatico

കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്‍;’നിരീക്ഷണത്തിലായിരുന്നു’; സംവിധായകര്‍ക്ക് പിന്നാലെ വേടനും; സർക്കാർ പരിപാടിയിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.…

മക്കളെ, ഡ്ര​ഗ്സ് വേണ്ടടാ…! എന്ന് പറഞ്ഞ് വീഡിയോ …ഒടുവിൽ വേടന്റെ വീട്ടിലും കഞ്ചാവ് ; പോലീസ് പരിശോധന തുടരുന്നു

കൊച്ചി ∙ റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഹിൽപാലസ് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന…

ഹയര്‍സെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിന് മേയ് മൂന്ന് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സര്‍ക്കാര്‍ ഹയര്‍ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് www.dhsetransfer.kerala.gov.in പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മേയ് മൂന്ന് വരെ അപേക്ഷിക്കാം. നേരത്തെ അധ്യാപകരുടെ പ്രൊഫൈല്‍ അപ്‍ഡേറ്റ് ചെയ്യാനും അത്…

ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകർ അറസ്റ്റിൽ ; പിടിയിലായത് ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും

Malayalam film directors Khalid Rahman and Ashraf Hamza were arrested in Kochi for possessing hybrid cannabis

ഡോ. എം.ജി.എസ് നാരായണൻ‌ അന്തരിച്ചു ; സംസ്കാരം വൈകിട്ട്

കോഴിക്കോട് ∙ പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഭൗതികശരീരം വീട്ടിൽ. സംസ്കാരം വൈകിട്ട് നാലിന് മാവൂർ…

പത്തനംതിട്ടയില്‍ മൂന്നു സഹോദരിമാരെ ബലാത്സംഗം ചെയ്തു; പതിനേഴുകാരന്‍ പിടിയില്‍

പത്തനംതിട്ടയില്‍ 3 പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പതിനേഴുകാരന്‍ പിടിയില്‍ . സഹോദരിമാരായ മൂന്നു പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. പതിനേഴുകാരനെ കൊല്ലത്തെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി . 13, 12,…

വിവസ്ത്രയാക്കി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്ന യുവതിയുടെ പരാതി: കൗമരക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്

കോഴിക്കോട്: വിവസ്ത്രയാക്കി ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ യുവതിയുടെ പരാതിയിൽ കൗമാരക്കാരനെ പിടികൂടി പൊലീസ്. വയനാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിലാണ്…

സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വില്‍ക്കാം: പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമാണ് മദ്യം വില്‍ക്കാവുന്നത്. സര്‍ക്കാര്‍ – സ്വകാര്യ…

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ…

കശ്മീർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്, കശ്മീരിലെത്തിയത് ഇന്ന്; മരിച്ചവരിൽ കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥനും

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ…