Category: kerala evening news

Auto Added by WPeMatico

‘സോഷ്യല്‍ മീഡിയ പോസ്റ്റ്‌ നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് നോട്ടീസ് നല്‍കണം’ ; നിര്‍ദേശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സമൂഹ മാധ്യമ ഉള്ളടക്കം നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പും ഈ നടപടിക്രമം…

പ്രതീക്ഷ തെറ്റി, തിരിച്ചുകയറി സ്വർണ്ണ വില ; ആശങ്കാനിരക്ക്

കൊച്ചി: കുടുംബങ്ങളില്‍ ആശങ്കയേറ്റി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച കുതിപ്പ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 64,080 രൂപയാണ്. ഒരു ഗ്രാമിന് 8,010 രൂപ.…

കലഞ്ഞൂര്‍ ഇരട്ട കൊലപാതകം; ആക്രമണത്തിന് കാരണം സുഹൃത്ത് ഭാര്യയ്ക്കയച്ച മെസേജുകള്‍ ഭര്‍ത്താവ് കണ്ടത്

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയേയും സുഹൃത്തിനേയും ഭര്‍ത്താവ് കൊലപ്പെടുത്തിയതിന് കാരണം ഇരുവരും തമ്മിലുള്ള ബന്ധത്തിലുള്ള സംശയം. പാടം പടയണിപ്പാറയില്‍ വൈഷ്ണവിയും (28) സുഹൃത്തും അയല്‍ക്കാരനുമായ വിഷ്ണുവുമാണ്(32) കൊല്ലപ്പെട്ടത്.…

വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്, ബന്ധുക്കള്‍ക്കെതിരെയും കേസ്

കാസര്‍കോട്:വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 നാണ് കല്ലൂരാവി സ്വദേശിയായ 21…

ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം∙ സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം.…

വെള്ളിത്തിരയിൽ വമ്പൻ തിരിച്ചുവരവിനൊരുങ്ങി രംഭ

തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായിക രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, അഭിനേത്രി…

ഭക്തി ആക്ഷൻ കോമ്പൊയിൽ മോഹൻലാൽ, പ്രഭാസ് എന്നിവർ ഒന്നിക്കുന്ന ചിത്രം കണ്ണപ്പയുടെ ടീസർ എത്തി #mohanlal

പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ ‘കണ്ണപ്പ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ടീസറും മികച്ച…

ഒരു ലക്ഷം രൂപ വീതം 20 പേർക്ക്, മൈജി എക്സ് മാസ്സ് സെയിൽ വിജയികൾക്കുള്ള ക്യാഷ്‌പ്രൈസ്‌ സമ്മാനദാനം നടന്നു #myg

കോഴിക്കോട്: മൈജി എക്സ് മാസ്സ് സെയിലിൽ നറുക്കെടുപ്പിലൂടെ ദിവസം ഒരു ലക്ഷം രൂപ വീതം സ്വന്തമാക്കിയ വിജയികൾക്കുള്ള ക്യാഷ്‌പ്രൈസ്‌ വിതരണം പൊറ്റമ്മൽ മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്നു.…

മുപ്പതിന് ശേഷമാണോ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ? എങ്കിൽ ഡയറ്റില്‍ വരുത്തേണ്ട മാറ്റങ്ങൾ

ഒരേ രീതിയിൽ എല്ലാവർക്കും വണ്ണം കുറയ്ക്കാൻ സാധിച്ചു എന്ന് വരില്ല. വണ്ണം കുറയ്ക്കുന്നത് ശ്രമകരമായ കാര്യം തന്നെയാണ്. ഇത് ഓരോ ആളുകളിലും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ പ്രായം കൂടുന്തോറും…

ആശുപത്രിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് പ്രതി അഫാൻ; ലഹരി ഉപയോഗം അറിയാൻ പരിശോധന

തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടകൊലയ്ക്ക് venjaramoodu-mass-murderപിന്നില്‍ സാമ്പത്തിക ബാധ്യതയാണെന്ന പ്രതിയുടെ വാദം പൂർണമായും വിശ്വാസത്തിലെടുക്കാതെ പൊലീസ്. പ്രതി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ രക്ത പരിശോധന നടത്തും. പ്രതി നടത്തിയ…