Category: kerala evening news

Auto Added by WPeMatico

‘പ്രണയം ഒരിക്കലും ഒളിപ്പിച്ചു വെച്ചില്ല, നാലുകുട്ടികളെ വളർത്തുന്നത് അത്ര സിംപിൾ പരിപാടി ഒന്നും അല്ലല്ലോ’; ഭാര്യയെ കുറിച്ച് അജു വർഗീസ്

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് നടൻ അജു വർഗീസ്. സഹതാരമായി ആണ് അജു കരിയർ ആരംഭിച്ചത് എങ്കിലും ഇന്ന് നായക നിരയിലേക്ക് താരം ഉയർന്നു…

തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം: ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു; ഒഴിവായത് വൻ ദുരന്തം #keralanews #thrissurnews

തൃശ്ശൂർ: തൃശ്ശൂരിൽ ട്രെയിൻ അട്ടിമറി ശ്രമമെന്ന് വിവരം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവച്ചാണ് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടത്തിയത്. തൃശൂർ റയിൽവെ സ്റ്റേഷന് സമീപത്താണ് ഇരുമ്പ്…

വാളയാർ പെൺകുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേർക്കണമെന്ന് സി ബി ഐ കോടതിയിൽ

കൊച്ചി: വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടികളുടെ അമ്മയെയും, ഇളയ പെൺകുട്ടിയുടെ അച്ഛനും, മൂത്ത കുട്ടിയുടെ രണ്ടാനച്ഛനുമായ വ്യക്തിയെയും കേസിൽ പ്രതി ചേർക്കണമെന്ന്…

‘കാട്ടാളൻ’ ഒരു വയലൻസ് ചിത്രമല്ല, വേണ്ട മാറ്റങ്ങൾ വരുത്താൻ നിർദേശം നൽകി: നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്

കേരളത്തിൽ നടക്കുന്ന ആക്രമണങ്ങളും മലയാളസിനിമയിലെ വയലൻസും തമ്മിൽ എന്താണ് ബന്ധം. ഈ അടുത്തായി കേരളത്തിൽ നടക്കുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളും 18 വയസ്സിന് താഴെയുള്ള കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ…

ഇടക്കൊച്ചിയിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു, വാഹനങ്ങൾ തകർത്തു

കൊച്ചി: ഇടക്കൊച്ചിയിൽ ഉത്സവത്തിനായി കൊണ്ടുവന്ന മഹാദേവൻ എന്ന ആന ഇടഞ്ഞു. ആറാട്ട് എഴുന്നെള്ളത്തിനായ് ആനയെ കുളിപ്പിക്കുമ്പോഴായിരുന്നു ഇടഞ്ഞത്. 5.30തോടെയാണ് സംഭവം. പ്രകോപിതനായ ആന മൂന്ന് കാറുകളും രണ്ട്…

വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; അന്വേഷണം

വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദിക്കുന്നത്…

ഷഹബാസ് കൊലക്കേസ്: മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്; മർദനത്തിനായി രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പിൽ 63 വിദ്യാർഥികൾ

താമരശ്ശേരി∙: ഷഹബാസ് കൊലക്കേസിൽ മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെക്കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആവശ്യപ്പെട്ടത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടം,…

അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവം: യുവതിയുടെ ഭർത്താവ് കസ്റ്റഡിയിൽ

ഏറ്റുമാനൂർ: പാറോലിക്കലിൽ യുവതിയും മക്കളായ രണ്ട് പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി മരിച്ച സംഭവത്തിൽ ഗൃഹനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറമ്പിൽ നോബി ലൂക്കോസിനെയാണ്…

‘സോഷ്യല്‍ മീഡിയ പോസ്റ്റ്‌ നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് നോട്ടീസ് നല്‍കണം’ ; നിര്‍ദേശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: സമൂഹ മാധ്യമ ഉള്ളടക്കം നീക്കുംമുന്‍പ് പ്രസ്തുത ഉപയോക്താവിന് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് മുന്‍പും ഈ നടപടിക്രമം…

പ്രതീക്ഷ തെറ്റി, തിരിച്ചുകയറി സ്വർണ്ണ വില ; ആശങ്കാനിരക്ക്

കൊച്ചി: കുടുംബങ്ങളില്‍ ആശങ്കയേറ്റി സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചൊവ്വാഴ്ച കുതിപ്പ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റിന്റെ ഒരു പവന്‍ സ്വര്‍ണത്തിന് 64,080 രൂപയാണ്. ഒരു ഗ്രാമിന് 8,010 രൂപ.…