Category: kerala evening news

Auto Added by WPeMatico

കബഡി കളിക്കിടെ തർക്കം: വിദ്യാർഥിയെ ബസിൽനിന്ന് തള്ളിയിട്ട് 16 തവണ വെട്ടി, 3 പേർ അറസ്റ്റിൽ

ചെന്നൈ ∙ തൂത്തുക്കുടിയിൽ കബഡി കളിക്കിടെയുണ്ടായ തർക്കത്തിൽ, പ്ലസ്‌വൺ വിദ്യാർഥിയെ ബസിൽനിന്നു തള്ളിയിട്ട ശേഷം വെട്ടിപ്പരുക്കേൽപ്പിച്ച 3 വിദ്യാർഥികൾ പിടിയിൽ. കെട്ടിയമ്മൽ പുരത്തിനു സമീപമാണു സംഭവം. ബസിൽ യാത്ര ചെയ്ത…

കേരള പുട്ടുപൊടി, റവ സാർ..! പാക്കറ്റ് തുറന്നപ്പോൾ 33 കോടി രൂപയുടെ ലഹരിമരുന്ന്

ചെന്നൈ ∙ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് തൂത്തുക്കുടി ഭാഗത്ത് കടലിൽ ബോട്ടിൽ നിന്നു പിടികൂടിയ 30 കിലോ ഹഷീഷ് കടത്തിയത് കേരള പുട്ടുപൊടിയും റവയും എന്ന…

സംശയകരമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്തു; ലഹരിക്ക് അടിമയായ യുവാവ് 44കാരനെ കിണറ്റിൽ തള്ളിയിട്ടു

കോട്ടയം: ലഹരിക്ക് അടിമയായ യുവാവ് 44 വയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ടതായി പരാതി. ജോലി കഴിഞ്ഞ് കടയിൽനിന്ന് വീട്ടുസാധനങ്ങൾ വാങ്ങാൻ പോയ ഇലയ്ക്കാട് കല്ലോലിൽ കെ.ജെ. ജോൺസൺ (44)…

എയർപോർട്സ് അതോറിറ്റിയിൽ ജൂനിയർ എക്സിക്യൂട്ടിവ്: 83 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ സംരംഭമായ എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പരസ്യനമ്പർ 01/2025/CHQ പ്രകാരം വിവിധ ഡിസിപ്ലിനുകളിൽ ജൂനിയർ എക്സിക്യൂട്ടിവുകളെ നിയമിക്കുന്നു. ആകെ 83 ഒഴിവുകളുണ്ട്. ഓരോ വിഭാഗത്തിലും…

താനൂരിലെ പെൺകുട്ടികളെ എടവണ്ണ സ്വദേശി അക്ബർ റഹീം പരിചയപ്പെട്ടത് നാലുമാസം മുൻപ് ഇൻസ്റ്റഗ്രാം വഴി,​ യാത്ര പ്ലാൻ ചെയ്തത് മൂവരും ചേർന്ന്

മലപ്പുറം: താനൂരിൽ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി അക്ബർ ഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ,​ ഫോണിൽ പിന്തുടരൽ തുടങ്ങിയ വകുപ്പുകൾ…

എന്തൊരു കരുതല്‍; 9 മണിക്ക് ശേഷവും ക്യൂവില്‍ ആളുണ്ടെങ്കില്‍ മദ്യം നല്‍കണമെന്ന് ബെവ്‌കോ

തിരുവനന്തപുരം: രാത്രി 9 മണിക്ക് ശേഷവും മദ്യം വാങ്ങാന്‍ ആള്‍ എത്തിയാല്‍ നല്‍കണം എന്ന് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ക്ക് ബെവ്കോയുടെ നിര്‍ദേശം. വരിയില്‍ അവസാനം നില്‍ക്കുന്ന ആളുകള്‍ക്ക് വരെ…

താനൂരില്‍ നിന്ന് മുംബൈയിലേക്ക് പോയ പെണ്‍കുട്ടികള്‍ തിരിച്ചെത്തി ; സുഹൃത്ത് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: താനൂരില്‍ നിന്ന് നാടുവിട്ട് മുംബൈയിലെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനികളെ തിരിച്ചെത്തിച്ചു. ഗരീബ് രഥ് എക്‌സ്പ്രസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഇവര്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. കുട്ടികളെ…

സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍

സിപിഐഎം സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ നാടക നടന്‍ മരിച്ച നിലയില്‍. കണ്ണൂര്‍ തെക്കുംമ്പാട് സ്വദേശി മധുസൂദനന്‍ (53) ആണ് മരിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ച് ഇന്ന് നടക്കുന്ന നാടകത്തില്‍ നായനാരുടെ…

കോവൂർ – ഇരിങ്ങാടൻപ്പള്ളി തട്ടുകടകളിൽ തുടങ്ങിയ പരിചയം, കാറുകളിലൂടെ വളർന്നു; പിന്നീട് ദേഹോപദ്രവവും ഭീഷണിയും, ഒടുവില്‍ .ലോ കോളജ് മൂന്നാം സെമസ്റ്റർ വിദ്യാർഥി മൗസ ആത്മഹത്യയിലേക്ക്.. ..

കോഴിക്കോട് ∙ വൈകിട്ടു മുതൽ പുലർച്ചെ വരെ തുറന്നു പ്രവർത്തിക്കുന്ന, കോവൂർ – ഇരിങ്ങാടൻപ്പള്ളി – ചേവരമ്പലം മിനി ബൈപാസിലെ തട്ടുകടകളിൽ പതിവായി കണ്ടു പ്രണയം നടിച്ചാണ്…

MDMAയും, സിറിഞ്ചുകളുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍

ആലപ്പുഴ: MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ്.ആണ് സൗത്ത് പൊലീസിന്റെ പിടിയില്‍ ആയത്. SFI…