Category: kerala evening news

Auto Added by WPeMatico

ആര്യവേപ്പെന്ന സമൂല ഔഷധം ; ഗുണങ്ങള്‍ അറിയാം

നമ്മുടെ നാട്ടില്‍ സുലഭമായി കാണപ്പെടുന്ന ഒരു വൃക്ഷമാണ് ആര്യവേപ്പ്. വേപ്പിന്റെ ഇലകള്‍, വിത്ത്, തൊലി, എന്നിവയെല്ലാം ധാരാളം ഔഷധ ഗുണങ്ങള്‍ നല്‍കുന്നു. ഔഷധ ഗുണങ്ങളുള്ള പരമ്പരാഗത മരുന്നായ…

നിതീഷിനെ ‘വെട്ടിലാക്കി’ നായിഡു, എൻ.ഡി.എയിൽ തുടരും, മോദിക്ക് മുന്നിൽ ഇനി തടസ്സങ്ങളില്ല

രാജ്യം നരേന്ദ്രമോദി ഭരിക്കണമോ എന്ന് തീരുമാനിക്കുന്നത് ജെ.ഡിയു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ആന്ധ്ര മുന്‍ മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവുമാണ്. എന്‍.ഡി.എ ഘടകകക്ഷികളായ…

ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂന്നിലൊന്നും മരിച്ചു; വെടിനിർത്താതെ ക​ടു​ത്ത നി​ല​പാ​ടുമായി ഇസ്രായേൽ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂ​ന്നി​ലൊ​ന്നി​ലേ​റെ പേ​രും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലും മ​റ്റു​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമി നെ​ത​ന്യാ​ഹു. ഇസ്രായേലിന്റെയും ഹമാസിന്റെയും…

ട്വന്റി 20 ലോകകപ്പ്; നേപ്പാളിനെതിരെ നെതര്‍ലന്‍ഡ്സിന് മിന്നും വിജയം

ടെക്സാസ്: ട്വന്റി 20 ലോകകപ്പില്‍ നേപ്പാളിനെതിരെ നെതര്‍ലന്‍ഡ്സിന് മിന്നും വിജയം. ഡാളസില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഡച്ചുപട സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത നേപ്പാള്‍…

പ്ലസ്‌വൺ ആദ്യ അലോട്‌മെന്റ് പ്രവേശനം നാളെ മുതൽ

ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിനെന്നാണ് ഹയര്‍സെക്കന്‍ഡറിവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ചതന്നെ…

കനത്ത ചൂടില്‍ വെന്തുരുകി ഒമാന്‍ – താപനില 50 ഡിഗ്രി

മസ്‌കത്ത്: കനത്ത ചൂടില്‍ വെന്തുരുകി ഒമാന്‍. താപനില 50 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തിയതോടെ പലയിടത്തും ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്…

ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ

ഗസ്സ: ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിർത്തൽ നിർദേശത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.…

വളർത്തുപൂച്ചയെ കാണാനില്ല; മുത്തച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച് പേരക്കുട്ടി

തൃശൂർ:വളർത്തുപൂച്ചയെ കാണാത്തതിനെ തുടർന്നുള്ള തർക്കത്തിനൊടുവിൽ ഇരിങ്ങാലക്കുടയിൽ മുത്തച്ഛനെ പേരക്കുട്ടി വെട്ടിപ്പരുക്കേൽപ്പിച്ചു. എടക്കുളം കൊമ്പത്ത് വീട്ടിൽ കേശവനാണ് (79) വെട്ടേറ്റത്. ശ്രീകുമാർ ലഹരിയിലാണു മുത്തച്ഛനെ ആക്രമിച്ചതെന്നാണു വിവരം. വീട്ടിലെ…

ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരി

ചെന്നൈ: സർക്കാർ ഉദ്യോ​ഗസ്ഥനായ ഭർത്താവ് കൈക്കൂലി വാങ്ങിയാൽ ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭർത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായി സമ്പാദിച്ചാൽ ഭാര്യയും കുറ്റക്കാരിയാണെന്നും…

കേരളത്തില്‍ ബിജെപി നേട്ടമുണ്ടാക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും യുഡിഎഫും

തിരുവനന്തപുരം: കേരളത്തിൽ ബിജെപി നേട്ടമുണ്ടാക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി എൽഡിഎഫും യുഡിഎഫും. ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എൽഡിഎഫിനോടുള്ള…