13 കാരിയായ മകളെ അമ്മയുടെ അനുവാദത്തോടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; അമ്മയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തു. എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന തമിഴ്‍നാട് സ്വദേശിയായ യുവതിയുടെ 13 കാരിയായ മകളെ അമ്മയുടെ അനുവാദത്തോടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. എറണാകുളത്ത് ട്രെയിനിൽ വച്ചാണ് അഖിൽദേവ്…