Category: KANNUR,LATEST NEWS,LOCAL NEWS

Auto Added by WPeMatico

കണ്ണൂരിൽ പത്തോളം പേർക്ക് നായയുടെ കടിയേറ്റു; അക്രമകാരിയായ നായ ചത്തനിലയിൽ

കണ്ണൂര്‍: തെരുവുനായയുടെ കടിയേറ്റ് പതിമൂന്നോളം യാത്രക്കാര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം നാലരയോടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. റെയില്‍വെ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിലെ യാത്രക്കാരെയും ടിക്കറ്റ് കൗണ്ടറുകളില്‍ ടിക്കറ്റ് എടുക്കാന്‍ നില്‍ക്കുന്നവരെയും തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. കടിയേറ്റവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍…

കുത്തനെ ഇറക്കവും വളവുകളും ഉള്ള റോഡ് : നാടകസംഘം സഞ്ചരിച്ചത് ബസുകൾ പോകാത്ത വഴി ; ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ

കണ്ണൂർ : നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മലയാംപടിയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്. മാപ്പിൽ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകൾക്ക്…

അമ്മയുടെ ചുമലിൽ കിടന്ന ഒരു വയസുകാരിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ചു; സ്ത്രീകളായ രണ്ട് പേരെ തിരഞ്ഞ് പോലീസ്

കണ്ണൂർ: അമ്മയുടെ ചുമലിൽ കിടന്ന കുഞ്ഞിന്റെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്‌ടിച്ചു. കണ്ണൂർ തളിപ്പറമ്പ് സൈദ് നഗർ സ്വദേശിയുടെ ഒരു വയസ്സുള്ള മകളുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തളിപ്പറമ്പ് സഹകരണ ആശുപത്രിക്ക് എതിർ വശത്തുള്ള മെഡിക്കൽ…

You missed