Category: KANNUR,KERALA,LATEST NEWS

Auto Added by WPeMatico

കളക്ടര്‍ ആരെയോ ഭയക്കുന്നുണ്ട്, ദിവ്യയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്’; മഞ്ജുഷയുടെ അഭിഭാഷകന്‍

കണ്ണൂർ കളക്ടര്‍ ആരെയോ ഭയക്കുന്നുണ്ട്, ദിവ്യയ്ക്ക് ജാമ്യം കൊടുക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്'; മഞ്ജുഷയുടെ അഭിഭാഷകന്‍വീഡിയോ കാണാം

‘കലക്ടറോട് നവീൻ ബാബുവിന് യാതൊരു ആത്മബന്ധവുമില്ല, പറയുന്നത് നുണ’

വ്യക്തിപരമായി സംസാരിക്കാന്‍ തക്ക ആത്മബന്ധം കളക്ടറോട് നവീന്‍ ബാബുവിന് ഉണ്ടായിരുന്നില്ലെന്ന് മഞ്ജുഷ വ്യക്തമാക്കി.

‘റവന്യൂ വകുപ്പിന് കളക്ടർ നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ എ ഡി എമ്മിന്റെ ‘തെറ്റുപറ്റി’ എന്ന മൊഴിയില്ല ‘; മന്ത്രി കെ രാജന്‍

കലക്ടര്‍ കൊടുത്ത മൊഴി ഞങ്ങളുടെ മുമ്പില്‍ നല്‍കിയ മൊഴിയല്ല. അത് കോടതിയില്‍ അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ കൊടുത്ത മൊഴിയാകാമെന്ന് മന്ത്രി രാജന്‍ പറഞ്ഞു

‘ക്രിമിനല്‍ മനോഭാവം, കുറ്റവാസന, നിയമവുമായി സഹകരിക്കാതെ ഒളിവില്‍ പോയി’; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍

കുറ്റവാസനയോടും ആസൂത്രണ മനോഭാവത്തോടും കൂടി പ്രതി കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തുകയായിരുന്നു

ഒടുവിൽ പിപി ദിവ്യ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, പള്ളിക്കുന്ന് വനിതാ ജയിലിലേക്ക് മാറ്റും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ പി പി ദിവ്യയെ റിമാൻഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിതാ ജയിലിലായിരിക്കും ദിവ്യയെ പാർപ്പിക്കുക. അടുത്ത മാസം 12-ാം തീയതി വരെയാണ് റിമാൻഡ്.കനത്ത പൊലീസ് സുരക്ഷയോടെയാണ്…

ദിവ്യയുടെ കീഴടങ്ങല്‍ ധാരണപ്രകാരം; ഉരുണ്ടുകളിച്ച് പൊലീസ്

പൊലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിച്ചു

പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങി

ഒളിവിടത്തില്‍ നിന്നും കണ്ണൂര്‍ കമ്മീഷന്‍ ഓഫിസില്‍ കീഴടങ്ങാന്‍ എത്തുമ്പോള്‍ കണ്ണപുരത്തുവച്ച് പിടികൂടുകയായിരുന്നെന്ന് പൊലീസ് പറയുന്നു

കണ്ണൂരിൽ വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് വന്ദേഭാരത്; ട്രാക്കിൽ ലോറി, ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ

കണ്ണൂർ: തലനാരിഴയ്ക്ക് വൻദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് എക്സ്പ്രസ്. അതിവേ​ഗത്തിലെത്തിയ തീവണ്ടിക്കു മുന്നിലൂടെ കോൺക്രീറ്റ് മിക്സിങ് വാഹനം കടന്നുപോകുകയായിരുന്നു. പയ്യന്നൂർ സ്റ്റേഷന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവംകൃത്യസമയത്ത് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് ലോക്കോ പൈലറ്റ് വേ​ഗത കുറച്ചതിനാൽ വൻ…

ടി.വി.പ്രശാന്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ; സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണം

ആരോഗ്യസെക്രട്ടറി ഡോ.രാജന്‍ ഖോബ്രഗഡെയും ജോയിന്റ് ഡിഎംഒയും അടങ്ങിയ സമിതി റിപ്പോര്‍ട്ട് നല്‍കി

നവീന്‍ബാബുവിനെ ആക്ഷേപിക്കുന്ന പ്രസംഗ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് പി പി ദിവ്യ തന്നെ: റവന്യൂ വകുപ്പിന്റെ റിപ്പോർട്ട്

ഈ ദൃശ്യങ്ങള്‍ കട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിപ്പിച്ചതിനു പിന്നില്‍ പി പി ദിവ്യക്ക് പങ്കുണ്ടെന്നാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍