Category: KANNUR

Auto Added by WPeMatico

കണ്ണൂരിൽ കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി

കണ്ണൂർ: കുടുംബാംഗങ്ങളെ തീ കൊളുത്തി യുവാവ് ജീവനൊടുക്കി. കണ്ണൂർ പാട്യം പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത് ആണ് ജീവനൊടുക്കിയത്. സഹോദരനും സഹോദരന്‍റെ ഭാര്യക്കും ആറ് വയസുള്ള മകനുമാണ് പൊള്ളലേറ്റത്. പൊള്ളലേറ്റ രജീഷ്, ഭാര്യ സുബിന, മകൻ ദക്ഷൻ തേജ് (6) എന്നിവരെ കോഴിക്കോട്…

ഡെങ്കിപ്പനി: സംസ്ഥാനത്ത് 138 ഹോട്സ്പോട്ടുകൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ർ​ച്ച​പ്പ​നി​യും മ​ര​ണ​ങ്ങ​ങ്ങ​ളും തു​ട​ര​വെ, ആ​ശ​ങ്ക​യു​യ​ർ​ത്തി 138 ഡെ​ങ്കി​പ്പ​നി ബാ​ധി​ത മേ​ഖ​ല​ക​ൾ ആ​രോ​ഗ്യ വ​കു​പ്പ് ക​ണ്ടെ​ത്തി. ഡെ​ങ്കി പ​ര​ത്തു​ന്ന ഈ​ഡി​സ് കൊ​തു​കു​ക​ളു​ടെ സാ​ന്നി​ധ്യ​വും രോ​ഗ​ബാ​ധ​യും കൂ​ടു​ത​ലു​ള്ള മേ​ഖ​ല​ക​ളാ​ണ്​ ത​രം​തി​രി​ച്ചി​ട്ടു​ള്ള​ത്. കൊ​ല്ലം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ ഹോ​ട്‌​സ്‌​പോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു ജി​ല്ല​ക​ളി​ലും…

ഇരുചക്ര വാഹനങ്ങൾക്ക് 60 കി.മീ; പുതിയ വേഗപരിധി നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കിയത് നാളെ മുതൽ നിലവിൽ വരും. എ.ഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍നിശ്ചയിച്ചത്. ഇരുചക്ര വാഹനങ്ങളുടെ വേഗപരിധി കുറക്കാൻ തീരുമാനിച്ചതാണ് പ്രധാന മാറ്റം. സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ച വേഗപരിധിയാണ് നിലവിലുള്ളത്.…

പ്ലസ്ടു കോഴ: ‘കെ.എം. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണം’- കേരള സർക്കാർ സുപ്രീംകോടതിയില്‍

പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍. റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചു. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.…

കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്; പിന്നിൽ സിപിഎം !

കണ്ണൂർ : കണ്ണൂരിൽ സേവാഭാരതി ആംബുലൻസിന് നേരെ ആക്രമണം. തലശ്ശേരി കൂടാളിയിൽ വെച്ചാണ് സംഭവം നടന്നത്. ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. വിപിൻ, അഭിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് സേവാഭാരതി ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ…

തൊപ്പി കാരണം നിരന്തരം ഫോണ്‍വിളി, അശ്ലീല സംഭാഷണം: SPക്ക് പരാതി നല്‍കി കണ്ണൂര്‍ സ്വദേശി

കണ്ണൂര്‍: വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ വരുന്ന ഫോണ്‍വിളികള്‍ കൊണ്ട് മാനസികപ്രയാസം നേരിടുന്നെന്നാണ്…

ഒരു ഉന്നതന്‍ പായയില്‍ പൊതിഞ്ഞു കടത്തിയത് രണ്ടുകോടി ; തിരുവനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ ജനപ്രിയന്‍, ചെത്തുതൊഴിലാളിയുടെ മകന്‍ ; ദേശാഭിമാനി മുന്‍ എഡിറ്ററുടെ പോസ്റ്റ് വിവാദമാകുന്നു

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. ഒരു ഉന്നതന്‍ രണ്ടുകോടി മുപ്പത്തയ്യായിരം രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞു കടത്തിയെന്നാണ് ശക്തിധരന്‍ ആരോപിക്കുന്നത്. ആ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ സഹായിച്ചത് താനായിരുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. തനിക്കെതിരെ സി.പി.എം…

കണ്ണൂരിൽ യുവതിക്ക് നേരെ ആക്രമണം; ഓട്ടോറിക്ഷയിൽ എത്തിയ ആൾ വീട്ടിലേക്ക് കയറി യുവതിയെ ബ്ലേഡ് ഉപയോഗിച്ച് മുറിവേൽപ്പിച്ചു

കണ്ണൂർ: തലശ്ശേരി പൂക്കോട് തൃക്കണ്ണാപുരത്ത് യുവതിക്ക് നേരെ ആക്രമണം.തൃക്കണ്ണാപുരം സ്വദേശിനിയായ ഷിമി എന്ന യുവതിക്ക് നേരെയാണ് വീട്ടിൽ അതിക്രമിച്ച് കയറി ഒരാൾ ആക്രമണം നടത്തിയത്. ഓട്ടോറിക്ഷയിലെത്തിയ ആൾ പെട്ടെന്ന് വീട്ടിൽ കയറി ആക്രമണം നടത്തുകയായിരുന്നു. പ്രതി കൈയിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച്…

സുധാകരന്‍റെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; റോഡ് ഉപരോധിച്ചു, ;’ഒരു തെളിവും പൊലീസിന്റെ കൈയിൽ ഇല്ലെന്ന് സുധാകരൻ

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍റെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ കൊച്ചിയിൽ എംജി റോഡ് ഉപരോധിച്ചു. പറവൂരില്‍ പന്തംകൊളുത്തി പ്രകടനം നടന്നു. കളമശേരിയിലും റോഡ് ഉപരോധിച്ചു. കോഴിക്കോട് കമ്മിഷണര്‍ ഒാഫിസിനു മുന്നില്‍…

‘എസ്എഫ്ഐ ക്രിമിനൽ സംഘങ്ങളെ പോലെ, മൂക്കുകയറിടണം ; സി.​പി.​എമ്മിനോട് സി.പി.ഐ

തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ എ​സ്.​എ​ഫ്.​ഐ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ​ക്ര​മ​ക്കേ​ട്, മാ​ധ്യ​മ​വേ​ട്ട തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​നൊ​രു​ങ്ങി സി.​പി.​ഐ. എ​സ്.​എ​ഫ്.​ഐ വി​ഷ​യം സി.​പി.​എ​മ്മു​മാ​യി ഉഭയകക്ഷി ചർച്ചയിൽ ഉന്നയിക്കാ​നും എ​സ്.​എ​ഫ്.​ഐ​ക്കു​മേ​ൽ​ പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ക്കാ​നും സി.​പി.​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി യോ​ഗത്തിൽ ധാരണയായി. എന്നാൽ ഇക്കാര്യത്തിൽ സി.പി.…