‘മോൻസൺ പോക്‌സോ കേസിലെ പെൺകുട്ടി പീഡിപ്പിക്കപ്പെടുമ്പോൾ സുധാകരൻ മോൻസന്റെ വീട്ടിലുണ്ടായിരുന്നു’; ഗുരുതര ആരോപണവുമായി എം.വി. ഗോവിന്ദൻ
മോൻസൺ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെപിസിസി അദ്ധ്യക്ഷൻ സുധാകരൻ അവിടെയുണ്ടായിരുന്നതായി ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സംഭവം അറിഞ്ഞിട്ടും സുധാകരൻ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഇര മൊഴി നൽകിയതായി ഗോവിന്ദൻ പറഞ്ഞു. അതേ കുറിച്ച് ചോദിച്ചറിയാനാണ് സുധാകരനെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചത്.…