Category: kalamassery-blast

Auto Added by WPeMatico

കളമശ്ശേരി സ്‌ഫോടനം: യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കളമശ്ശേരിയിലെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നാളെ നടക്കുന്ന സർവകക്ഷി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കുമെന്നും…

‘കളമശ്ശേരിയില്‍ ബോംബു വെച്ചത് താന്‍’, കൊച്ചി സ്വദേശി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി, ചോദ്യം ചെയ്യുന്നു

തൃശൂര്‍: കളമശ്ശേരിയില്‍ ബോംബു വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ തൃശൂരിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇയാളെ കസ്റ്റഡിയിലെടുത്ത് പൊലീസ് രഹസ്യമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. ഇയാള്‍ക്ക് ഏതെങ്കിലും…

സ്ഫോടനത്തിന് മുൻപ് നീല നിറത്തിലെ കാർ അതിവേഗം പുറത്തേക്ക്; ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്

കളമശേരി: യഹോവ സാക്ഷികളുടെ കൺവെൻഷൻ സെന്ററിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കാർ കേന്ദ്രീകരിച്ച് അന്വേഷണം. പ്രാർഥന ആരംഭിക്കുന്നതിന് അൽപം മുൻപായി ഒരു നീലക്കാർ അതിവേഗം കൺവെൻഷൻ സെന്ററിൽനിന്ന് പുറത്തേക്കു…

കളമശ്ശേരി സ്ഫോടനം: പൊട്ടിയത് ടിഫിൻ ബോക്സിൽ വെച്ച ബോംബ്; അന്വേഷണം എൻഐഎ ഏറ്റെടുക്കും

കളമശ്ശേരിയിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ സ്ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ദില്ലിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിക്ക് പോകും. ടിഫിൻ ബോക്സിൻ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം.…