Category: Kairalinews

Auto Added by WPeMatico

കലാമൂല്യമുള്ള നിരവധി സിനിമകൾ സമ്മാനിച്ച നിര്‍മാതാവ്: ജനറൽ പിക്ചേഴ്സ് രവിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സിനിമാ നിർമാതാവും വ്യവസായിയുമായ ജനറൽ പിക്ചേഴ്സ് രവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കലാമൂല്യമുള്ള നിരവധി സിനിമകൾ നിർമ്മിച്ച് മലയാളത്തിൽ പുതിയൊരു ചലച്ചിത്രഭാവുകത്വം ഉണ്ടാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. വാണിജ്യ സിനിമകൾക്കല്ലാതെ കലാമൂല്യമുള്ള സിനിമകൾക്ക് പണം മുടക്കാനായി ആളില്ലാത്ത ഘട്ടത്തിൽ ലാഭം…

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു, വ്യാജ വോട്ടുകൾ ചേർക്കുന്നു: സ്ഥാനാര്‍ത്ഥിയുടെ പരാതി

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നെന്ന പരാതിയുമായി സംസ്ഥാന പ്രസിഡന്‍റ് സ്ഥാനാർത്ഥി അനീഷ് കാട്ടാക്കട. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തിനും എഐസിസി നേതൃത്വത്തിനും പരാതി നൽകി. സംഘടന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി വ്യാജ വോട്ടുകൾ ചേർക്കുന്നുവെന്നാണ് പരാതി. കർണാടകയിലെയും തമിഴ്നാട്ടിലെയും കോളജുകൾ കേന്ദ്രീകരിച്ച്…

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘർഷത്തിൽ സി പി ഐ എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. രജിബുൾ ഹഖ്‌ എന്ന പ്രവര്‍കനാണ് കൊല്ലപ്പെട്ടത്. 5 തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ബിജെപിയുടെയും കോൺഗ്രസിന്‍റെയും ഓരോ പ്രവർത്തകരും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണച്ചെത്തിയ ഒരാളുമുള്‍പ്പെടെ 9…

ഷാജന്‍ സ്കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നത്: പി എം എ സലാം

മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനലിനിന്‍റെ ഉടമയും എഡിറ്ററുമായ ഷാജന്‍ സ്കറിയയുടെ നിലപാട് മതസ്പർദ്ദ വളർത്തുന്നതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. മറുനാടന്‍ മലയാളിയോട് ലീഗിന് കടുത്ത വിയോജിപ്പുണ്ടെന്നും മാധ്യമ സ്ഥപനമായി കാണുന്നില്ലെന്നും അദ്ദേഹം…

കാവിയില്‍ രക്തം പുരണ്ടാല്‍ കു‍ഴപ്പമില്ല: വന്ദേഭാരതിന്‍റെ വെള്ള നിറം ഒ‍ഴിവാക്കുന്നു

വന്ദേഭാരത് ട്രെയിനിന്‍റെ നിറം മാറ്റാനൊരുങ്ങി റെയില്‍വെ. നിലവില്‍ വെള്ള നിറത്തിൽ വീതിയേറിയ നീല വരകളടങ്ങിയത് ട്രെയിനിന്‍റെ പെയിന്‍റിങ്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി കാവിയും കാപ്പിപ്പൊടി നിറവും ചേർന്ന വന്ദേഭാരത് കോച്ചിന്‍റെ പുതിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നിറം മാറ്റത്തിനുള്ള കാരണമാണ് നിറം…

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌, അക്രമണങ്ങളില്‍ 8 പേര്‍ കൊല്ലപ്പെട്ടു, പ്രതികരിച്ച് ഗവര്‍ണര്‍

പശ്‌ചിമ ബംഗാളിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ പോളിങ് ആരംഭിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനിടെയാണ്‌ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെയുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. തൃണമൂൽ ആക്രമണത്തിൽ പരിക്കേറ്റ സിപിഐ എം പ്രവർത്തകൻ രജിബുൾ ഹഖ്‌, രണ്ടു കോൺഗ്രസ്‌ പ്രവർത്തകരും ഓരോ…

കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല, ചിന്തിക്കുന്നവർക്ക് അവിടെ തുടരാനാകില്ല: ഭീമൻ രഘു

കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച പടവലങ്ങ പോലെയാണെന്നുള്ള അഭിപ്രായം വലിയ തോതില്‍ ആളുകള്‍ക്കിടയിലുണ്ട്.അത്തരത്തിലുള്ള അഭിപ്രായങ്ങളെ സാധുകരിക്കുന്ന തരത്തിലാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രകടനവും. തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ പലരും പാര്‍ട്ടിവിട്ടു. പാര്‍ട്ടിയിലെ പോര് പലരും പരസ്യമായി പറയുന്നു. മുതിര്‍ന്ന നേതാവ് ശോഭാ…

ഏക സിവില്‍ കോഡിനെതിരെ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധം കോ‍ഴിക്കോട് നടക്കും: മന്ത്രി മുഹമ്മദ് റിയാസ്

ഏക സിവിൽകോഡ് വിഷയത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രതിഷേധമായിരിക്കും സി പി ഐ എം കോ‍ഴിക്കോട് സംഘടപ്പിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സെമിനാറിൽ പതിനായിരങ്ങൾ ഭാഗമാകുമെന്നും ഇരു മതവർഗീയ വാദികളെയും പങ്കെടുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ALSO READ: തലസ്ഥാന…