വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കി; പിടിക്കപ്പെടുമെന്ന് ആയപ്പോൾ അട്ടപ്പാടി ചുരത്തിൽവച്ച് കീറി കളഞ്ഞു; വിദ്യ കുറ്റം സമ്മതിച്ചെന്ന് പോലീസ്
പാലക്കാട്: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയെന്ന് എസ്എഫ്‌ഐ നേതാവ് വിദ്യ സമ്മതിച്ചതായി പോലീസ്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ വിദ്യ അട്ടപ്പാടി ചുരത്തിൽ വച്ച് ഈ സർട്ടിഫിക്കേറ്റ് കീറി കളഞ്ഞുവെന്നും…