വയനാട്ടില്‍ രാഹുലിനെതിരെ കെ സുരേന്ദ്രന്‍; മാണ്ഡിയില്‍ കങ്കണ റണാവത്ത്; ബിജെപി അഞ്ചാംഘട്ട സ്ഥാനാര്‍ത്ഥിപട്ടിക പുറത്തിറക്കി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ എൻഡിഎ സ്ഥാനാർഥിയാകും. സ്ഥാനാർഥിയാകില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ…