Category: Joy Alukkas

Auto Added by WPeMatico

ജോയ് ആലുക്കാസിന് വേൾഡ് ജ്വല്ലറി കോൺഫെഡറേഷന്റെ ആദരം

ജയ്പുർ: സ്വർണ വ്യവസായ രംഗത്തെ മികവുറ്റ സംഭാവനകൾ മുൻനിർത്തി ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിനെ വേൾഡ് ജ്വല്ലറി കോൺഫെഡറേഷൻ പ്രത്യേക പുരസ്കാരം നൽകി…

‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷനുമായി ജോയ്ആലുക്കാസ്

കൊച്ചി: മുന്‍നിര സ്വര്‍ണാഭരണ നിര്‍മാതാക്കളായ ജോയ്ആലുക്കാസ് അനശ്വര പ്രണയത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന ‘സീതാ കല്യാണം’ ബ്രൈഡല്‍ കലക്ഷന്‍ അവതരിപ്പിച്ചു. പരമ്പരാഗത ക്ഷേത്രാഭരണങ്ങളുടെ ആകര്‍ഷണീയതയും കരകൗശല മികവും, പാരമ്പര്യവും ട്രെന്‍ഡും സമന്വയിക്കുന്ന ഏറ്റവും മികച്ച ആഭരണങ്ങളാണ് ഈ കലക്ഷനില്‍ ലഭ്യമാക്കിയിരിക്കുന്നത്. പുരാണേതിഹാസമായ…