Category: Jose K. Mani

Auto Added by WPeMatico

വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ. മാണി

തിരുവനന്തപുരം: വഖഫ് ഭേദഗതി ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ. മാണി എം.പി. മുനമ്പത്തെ മുൻനിർത്തിയാണ് ബില്ലിലെ ചില വ്യവസ്ഥകളെ അംഗീകരിക്കുന്നത്. അമുസ്ലിം അംഗങ്ങളെ കൗൺസിലിൽ…