‘ഇഫ്കോ’ അഗ്രികൾചർ ഗ്രാജ്വേറ്റുകളെ തേടുന്നു
ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോഓപറേറ്റിവ് (ഇഫ്കോ) ലിമിറ്റഡ് ന്യൂഡൽഹി അഗ്രികൾചർ ഗ്രാജ്വേറ്റ് ട്രെയിനികളെ (എ.ജി.ടി) തിരഞ്ഞെടുക്കുന്നു. ഒരുവർഷത്തെ പരിശീലനം നൽകും. പ്രതിമാസം 33,300 രൂപ സ്റ്റൈപ്പന്റുണ്ട്. രാജ്യത്തെ…