Category: jewellery crime

Auto Added by WPeMatico

അ​പ്പോ​ളോ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പ്; വ​ട​ക​ര​യി​ൽ മാ​ത്രം ന​ഷ്ട​മാ​യ​ത് 9.5 കോ​ടി രൂ​പ, പ​രാ​തി 100 ക​വി​ഞ്ഞു

വ​ട​ക​ര: അ​പ്പോ​ളോ ജ്വ​ല്ല​റി നി​ക്ഷേ​പ ത​ട്ടി​പ്പു​കേ​സി​ൽ വ​ട​ക​ര​യി​ൽ പ​രാ​തി 100 ക​വി​ഞ്ഞു. വ​ട​ക​ര​യി​ൽ മാ​ത്രം ന​ഷ്ട​മാ​യ​ത് 9.5 കോ​ടി രൂ​പ​യാ​ണ്.അ​പ്പോ​ളോ ഗോ​ൾ​ഡ് ഇ​ൻ​വെ​സ്റ്റ്മെ​ന്റ് സ്കീ​മു​ക​ളി​ൽ നി​ക്ഷേ​പി​ച്ച പ​ണം…