ശമ്പളം ‘വെറും’ ഒന്നര ലക്ഷം രൂപ, മദ്യം ഫ്രീയായി നൽകും, ഹാങ് ഓവർ മാറ്റാൻ ഇടവേളയും; ഓഫറുമായി ജാപ്പനീസ് കമ്പനി
മദ്യപിച്ച് ഓഫിസിലെത്തുന്നവർക്കെതിരേ നടപടി സ്വീകരിക്കുന്നതാണ് സാധാണ കമ്പനികളുടെ രീതി. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമാണ് ജപ്പാനിലെ ടെക് കമ്പനി. ശമ്പളം ഇത്തിരി കുറവായിരിക്കും എന്നാലും ജോലിക്കിടെ സൗജന്യമായി മദ്യം വിളമ്പും, ഹാങ് ഓവർ മാറ്റാൻ ഇടവേളകളും നൽകും എന്നാണ് ജപ്പാനിലെ ഒസാക്കയിലുള്ള…