Category: israel attack against gaza

Auto Added by WPeMatico

വെസ്റ്റ് ബാങ്കിൽ ഗർഭിണിയായ 23 വയസ്സുകാരി ഉൾപ്പെടെ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേൽ

പലസ്തീൻ പ്രദേശത്തെ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ എട്ട് മാസം ഗർഭിണിയായ രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി ഇസ്രായേൽ സൈന്യം. ക്യാമ്പിലെ ഒരു പലസ്തീൻ കുടുംബത്തിന്…

ഗാസയിൽ വിമാനത്തില്‍ നിന്ന് ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് താഴേക്കിട്ട് അഞ്ചുമരണം

വിമാനത്തില്‍ നിന്ന് ഭക്ഷണസാമഗ്രികള്‍ അടങ്ങിയ പാരഷൂട്ട് താഴേക്കിട്ട് അഞ്ചുമരണം.പാരഷൂട്ട് വിടരാതിരുന്നതിനെ തുടര്‍ന്നാണ് മരണം അപകടമുണ്ടായത്. ഭക്ഷണ സാമഗ്രികള്‍ ഉള്‍പ്പെടെ നിറച്ച പെട്ടികളായിരുന്നു പാരഷൂട്ടില്‍ ഉണ്ടായിരുന്നത്. സഹായം കാത്ത്…

ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ; ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപണം

ഗാസ: ഒരാഴ്ചനീണ്ട വെടിനിര്‍ത്തലിന് ശേഷം ഗാസയ്ക്കുനേരെ ആക്രമണം പുനരാരംഭിച്ച് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ ഒരു ദിവസംകൂടി നീട്ടാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഹമാസ് ഉടമ്പടി ലംഘിച്ചെന്നാരോപിച്ച് ഇസ്രയേല്‍ സൈന്യം ആക്രമണം…

ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ വളഞ്ഞ് ഇസ്രായേൽ സൈന്യം

ഹമാസ് കേന്ദ്രങ്ങളെന്ന് സംശയിക്കുന്ന ഗസ്സയിലെ നാല് ആശുപത്രികൾ ഇ​സ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ട്. അൽ റൻതീസി കുട്ടികളുടെ ആ​ശുപത്രി, അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, മാനസികാരോഗ്യ…

ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍; ചെറുത്തുനില്‍പ്പുമായി ഹമാസ്

ഹമാസ് ശക്തികേന്ദ്രമായ ഗാസ സിറ്റി പൂര്‍ണമായി വളഞ്ഞ് ഇസ്രയേല്‍ സൈന്യം. ജനനിബിഡമായ നഗരത്തിന്‍റെ ഹൃദയഭാഗത്തേക്ക് സൈന്യം അടുക്കുന്നതോടെ മരണസംഖ്യ കുതിച്ചുയര്‍ന്നേക്കാം. ഗറില യുദ്ധമുറകളിലൂടെ ചെറുത്തുനില്‍പ് തുടരുകയാണ് ഹമാസ്.…

‘ഇത് തുടക്കം മാത്രം’; ഹമാസിനെതിരെ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേല്‍

ടെല്‍ അവീവ്: ഇത് തുടക്കം മാത്രമാണെന്നും ഹമാസിനെതിരെ കരയുദ്ധത്തിന് സൈന്യം തയ്യാറെടുക്കുകയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇതിനോടകം ആയിരക്കണക്കിന് ഹമാസ് ഭീകരരെ വധിച്ചതായും നെതന്യാഹു പറഞ്ഞു.…