Category: israel

Auto Added by WPeMatico

ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച മലയാളി വെടിയേറ്റു മരിച്ചു

തിരുവനന്തപുരം∙ സന്ദർശക വീസയിൽ ജോർദാനിലെത്തിയ മലയാളി ഇസ്രയേലിലേക്ക് കടക്കുന്നതിനിടെ ജോർദാൻ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചു. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. തലയ്ക്കു വെടിയേറ്റാണ് മരണം.…

രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് മുഖം തിരിച്ച്​ ഇസ്രായേൽ; മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറണമെന്നാവർത്തിച്ച്​​ ഡോണാൾഡ്​ ട്രംപ്​.

ഗസ്സ: മുഴുവൻ ബന്ദികളെയും ഹമാസ്​ കൈമാറണമെന്നാവർത്തിച്ച്​​ അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. വെടിനിർത്തൽ കരാർപ്രകാരം മൂന്ന് ബന്ദികളുടെ കൈമാറ്റം ഇന്നുണ്ടാകും. രണ്ടാംവട്ട വെടിനിർത്തൽ കരാർ ചർച്ചയോട് മുഖം…

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ മുസ്‍ലിം രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ഇറാൻ

തെഹ്റാൻ: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഇസ്‍ലാമിക രാജ്യങ്ങൾ മുന്നിട്ടിറങ്ങണമെന്നും ഇറാൻ ആഹ്വാനം ചെയ്തു. 90 പേർ മരിക്കാനിടയായ ആക്രമണം കുട്ടികളെ കൊല്ലുന്ന സയണിസ്റ്റ് ഭരണകൂടത്തിന്റെ…

ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂന്നിലൊന്നും മരിച്ചു; വെടിനിർത്താതെ ക​ടു​ത്ത നി​ല​പാ​ടുമായി ഇസ്രായേൽ

ടെ​ൽ അ​വീ​വ്: ഹ​മാ​സ് ബ​ന്ദി​ക​ളാ​ക്കി​യ മൂ​ന്നി​ലൊ​ന്നി​ലേ​റെ പേ​രും ക​ന​ത്ത വ്യോ​മാ​ക്ര​മ​ണ​ങ്ങ​ളി​ലും മ​റ്റു​മാ​യി കൊ​ല്ല​പ്പെ​ട്ടി​ട്ടും ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​​നി​ല്ലെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമി നെ​ത​ന്യാ​ഹു. ഇസ്രായേലിന്റെയും ഹമാസിന്റെയും…

ഹമാസിനെ ഇല്ലാതാക്കും വരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ

ഗസ്സ: ഹമാസിനെ ഇല്ലാതാക്കുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ആവർത്തിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ഗസ്സ വെടിനിർത്തൽ നിർദേശത്തിനു പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം.…

റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസ് തലവനെക്കുറിച്ച് വിവരം തരാം: ഇസ്രയേലിനോട് സിഐഎ

റഫയിലേക്കുള്ള കടന്നാക്രമണം അവസാനിപ്പിച്ചാൽ ഹമാസിന്റെ തലവനെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരം ഇസ്രയേലിന് കൈമാറാമെന്ന് യുഎസ് ചാരസംഘടനയായ സിഐഎ (സെൻട്രൽ ഇന്റലിജൻസ് ഏജൻസി). ഹമാസ് തലവൻ യഹ്യ സിൻവറിനെക്കുറിച്ചുള്ള വിവരം…

റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൂടി കൊ ല്ലപ്പെട്ടു

റാഫയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ കരയുദ്ധം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന…

ഇറാനിൽ വ്യോമാക്രമണവുമായി ഇസ്രയേൽ; വിമാനത്താവളങ്ങൾ അടച്ചു

ടെഹ്‌റാൻ: ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം.…

ജയശങ്കറിന്റെ ഇടപെടൽ: കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍

പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്‍. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ഇറാന്‍ വിദേശകാര്യമന്ത്രിയെ വിളിച്ച് ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരുടെ…