ഐഎസ്എല്ലിലെ ആദ്യ മത്സരത്തില്‍ മുഹമ്മദന് ‘അശുഭ’ തുടക്കം; അവസാന നിമിഷം വിജയം പിടിച്ചെടുത്ത് നോര്‍ത്ത് ഈസ്റ്റ്
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുഹമ്മദന്‍ എസ്‌സിയെ തോല്‍പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷം മാത്രം ബാക്കി നില്‍ക്കെ അലെദിന്‍ അജറായിയാണ് വിജയഗോള്‍ നേടിയത്. സമനിലയിലേക്ക് എന്ന് തോന്നിച്ച മത്സരത്തില്‍…