ഐഎസ്എല്‍: വിജയക്കുതിപ്പ് തുടര്‍ന്ന് ജംഷെദ്പുര്‍, ഹൈദരാബാദ് നിഷ്പ്രഭം
ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സി, ഹൈദരാബാദ് എഫ്‌സിയെ തോല്‍പിച്ചു. 2-1നായിരുന്നു ജംഷെദ്പുരിന്റെ ജയം. 29-ാം മിനിറ്റില്‍ റെയ് തച്ചിക്കാവ, 44-ാം മിനിറ്റില്‍ ജോര്‍ദാന്‍ മുറെ എന്നിവരാണ് ആതിഥേയര്‍ക്കായി ഗോളുകള്‍ നേടിയത്. 50-ാം മിനിറ്റില്‍ ഗോഡാര്‍ഡ്…