ഐഎസ്എല്‍: ഒഡീഷ-മോഹന്‍ ബഗാന്‍ പോരാട്ടം സമനിലയില്‍
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ഒഡീഷ എഫ്‌സി-മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹൂഗോ ബോമസ് ഒഡീഷയ്ക്കായി ഗോള്‍ നേടി. നാലാം മിനിറ്റിലാണ് ബോമസ് ഗോള്‍ നേടിയത്.…