Category: Ireland

Auto Added by WPeMatico

ഡബ്ലിൻ എയർപോർട്ടിൽ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ്; ഓപ്പണ്‍ പോളിംഗില്‍ പങ്കെടുക്കാം, കൊച്ചിയിലേക്കും ഫ്ലൈറ്റ് വേണമെന്ന് മലയാളികള്‍

ഡബ്ലിൻ എയർപോർട്ട് നടത്തുന്ന പുതിയ ഓപ്പൺ പോളിംഗിൽ ഡല്‍ഹിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് ആരംഭിക്കുന്നതിനായി യാത്രക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. ലോകത്തിലെ എട്ട് പ്രധാന നഗരങ്ങളാണ് ഓപ്പൺ പോളിംഗ് പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുള്ളത്. ഡബ്ലിനില്‍ നിന്ന് ഡല്‍ഹിയിലേക്ക് നേരിട്ട് സര്‍വീസ്…

വാട്ടർഫോർഡിൽ കൗമാരക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് വാട്ടർഫോർഡ് ടാക്‌സി ഡ്രൈവര്‍ക്ക് 900 യൂറോ പിഴ വിധിച്ച് കോടതി

വാട്ടർഫോർഡിൽ കൗമാരക്കാരിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ടാക്‌സി ഡ്രൈവറായ പാറ്റ് സ്കാഹിലിന് (59) €900 പിഴ ചുമത്തി കോടതി. ഗ്രീൻഫീൽഡിലെ ബീച്ച് ഡ്രൈവില്‍ നിന്നുള്ള സ്കാഹിൽ. 2015ലെ ടാക്‌സി നിയമത്തിലെ സെക്ഷൻ 38 (5)(a) ലംഘിച്ചതിനാണ് കോടതിയുടെ നടപടി. ഈ നിയമം…

അനീഷിന്റെ കുടുംബത്തിനെ സഹായിക്കാന്‍ ഫണ്ട് റെയ്സിംഗ് ആരംഭിച്ച് കിൽക്കെനി മലയാളി അസോസിയഷൻ

കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ച അനീഷിന്റെ കുടുംബത്തിനെ സഹായിക്കാന്‍ ഫണ്ട് റെയ്സിംഗ് ആരംഭിച്ച് കിൽക്കെനി മലയാളി അസോസിയഷൻ (KMA). ഈ ദുഃഖകരമായ ഘട്ടത്തിൽ അനീഷിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നതിനുമായി ഫണ്ട് റെയ്സിംഗ് ലൂടെ ലഭിക്കുന്ന തുക…

കിൽക്കെനി മലയാളി അനീഷിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ മലയാളി സമൂഹം

കിൽക്കെനിയിൽ വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച അനീഷിന്റെ വിയോഗത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ കില്‍ക്കെനി മലയാളി സമൂഹം. നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ്, എറണാകുളം ഇലഞ്ഞി പെരുമ്പടവം സ്വദേശിയായ അനീഷ് ശ്രീധരൻ (38) കിൽക്കെനിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച…

ഐറിഷ് ഗാർഡായിൽ അംഗമാകാൻ അവസരം : അവസാന തിയതി ഫെബ്രുവരി 27

അയർലണ്ടിലെ ദേശീയ പോലീസ്, സുരക്ഷാ സേനയായ ആൻ ഗാർഡ സോച്ചനെ യിൽ അംഗമാകാൻ ആഗ്രഹിക്കുന്നവർക്ക് 2025ലെ റിക്രൂട്ട്മെന്റ് പ്രക്രിയ ആരംഭിച്ചിരിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 27 വ്യാഴാഴ്ച മൂന്നു മണി വരെ അപേക്ഷകൾ സമർപ്പിക്കാം. 17,000-ത്തിലധികം ഗാർഡയും സ്റ്റാഫും അംഗങ്ങളായി ഉൾപ്പെടുന്ന സേനയില്‍…

കിൽകെന്നി മലയാളി അനീഷ് ശ്രീധരൻ അന്തരിച്ചു

കിൽകെന്നി മലയാളി അനീഷ് ശ്രീധരൻ (38) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു . കിൽക്കെനി മലയാളി അസോസിയേഷൻ അംഗം ആയിരുന്നു. ഭാര്യ ജ്യോതി (നോർ വാർഡ്, സെന്റ് ലുക്ക്സ് ഹോസ്പിറ്റൽ). തുടർ ക്രമീകരണങ്ങൾക്കായി അനീഷിൻ്റെ മൃതശരീരം വാട്ടർഫോർഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ് . കൂടുതൽ…

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ പുറത്തു വിട്ട റിപ്പോര്‍ട്ട്‌ പ്രകാരം, തിങ്കളാഴ്ച രാവിലെ അയര്‍ലണ്ടിലെ ആശുപത്രികളിൽ 694 പേർ കിടക്കയ്ക്കായി കാത്തിരിക്കുന്നു. ഇതിൽ 457 പേർ അടിയന്തര വിഭാഗത്തിലും, 237 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിലുമാണ്. യൂണിവേഴ്സിറ്റി ആശുപത്രി ലിമറിക്കിൽ 131 പേർ ചികിത്സക്ക് കിടക്ക ലഭ്യമല്ലാതെ ട്രോളികളിലാണ്‌. ഇതിൽ 53 പേർ അടിയന്തര വിഭാഗത്തിലാണ്. കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയിൽ 60 പേർ ട്രോളികളിൽ കിടക്കുന്നു, ഇതിൽ 54 പേർ അടിയന്തര വിഭാഗത്തിലാണ്. സ്ലൈഗോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ 54 പേർ കിടക്കയില്ലാതെ കഴിയുന്നു, ഇതിൽ 30 പേർ അടിയന്തര വിഭാഗത്തില്‍ ചികിത്സയിലാണ്.

ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) പുറത്തു വിട്ട റിപ്പോര്‍ട്ട്‌ പ്രകാരം, തിങ്കളാഴ്ച രാവിലെ അയര്‍ലണ്ടിലെ ആശുപത്രികളിൽ 694 പേർ കിടക്കയ്ക്കായി കാത്തിരിക്കുന്നു. ഇതിൽ 457 പേർ അടിയന്തര വിഭാഗത്തിലും, 237 പേർ ആശുപത്രിയിലെ മറ്റ് വാർഡുകളിലുമാണ്. യൂണിവേഴ്സിറ്റി ആശുപത്രി…

വിഷാദത്തിന് പുതിയ പ്രതീക്ഷ: രാജ്യത്ത് ആദ്യമായി ആർ ടി എം എസ് ചികിത്സ ആരംഭിച്ച് ഡബ്ലിനിലെ ആശുപത്രി

ഡബ്ലിനിലെ സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി, സാധാരണ ചികിത്സകൾ കൊണ്ട് പ്രയോജനം ലഭിക്കാത്ത വിഷാദ രോഗികൾക്കായി ഒരു പുതിയ ചികിത്സാ രീതി ആരംഭിച്ചു. ഇത്തരത്തിലുള്ള ചികിത്സ നൽകുന്ന അയർലണ്ടിലെ ആദ്യത്തെ ആശുപത്രിയാണ് സെന്റ് ജോൺ ഓഫ് ഗോഡ് ആശുപത്രി. റിപ്പീറ്റീവ്…

കോർക്ക്, ഗാൽവേ, ലിമറിക്ക് നഗരങ്ങളിൽ വാടക നിരക്കില്‍ വന്‍ വര്‍ധനയെന്ന് പ്രോപ്പർട്ടി വെബ്‌സൈറ്റായ ഡാഫ്റ്റ് റിപ്പോർട്ട്

പ്രോപ്പർട്ടി വെബ്‌സൈറ്റായ ഡാഫ്റ്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, കോർക്കും ഗാൽവേയുമടക്കം അയർലണ്ടിലെ നഗരങ്ങളിൽ വാടക നിരക്കുകൾ വർദ്ധിച്ചു. കോർക്കിലും ഗാൽവേയിലുമുള്ള വാടക കഴിഞ്ഞ വർഷം ശരാശരി 10% ഉയർന്നപ്പോൾ, ലിമറിക്ക് സിറ്റിയിൽ 19% വരെ വർദ്ധനയുണ്ടായി. 2024-ലെ നാലാം പാദത്തിലെ…

കത്തോലിക്ക കോൺഗ്രസ്‌ അയർലണ്ട് യൂത്ത് കൗൺസിൽ രൂപീകരിച്ചു

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ അയർലണ്ട് ദേശീയ കമ്മിറ്റി ഫെബ്രുവരി 22-ാം തീയതി ശനിയാഴ്ച വൈകിട്ട് അയർലണ്ട് സമയം നാലിന് ഔദ്യോഗികമായി രൂപീകരിച്ചു. അയർലണ്ടിലെ കത്തോലിക്ക യുവജനങ്ങളുടെ ആത്മീയ, സാമൂഹിക, സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൗൺസിൽ,വിവിധ പ്രവർത്തനങ്ങൾക്കൊപ്പം കേരളത്തിൽ…