Category: iran

Auto Added by WPeMatico

ഇറാഖിലെ ഇസ്രയേലി ‘ചാര ആസ്ഥാനം’ ആക്രമിച്ചെന്ന് ഇറാൻ; നിരവധി മരണം: അപലപിച്ച് യുഎസ്

ടെഹ്‌റാൻ∙ ഇറാഖിന്റെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാന്റെ തലസ്ഥാനമായ എർബിലിലെ ഇസ്രയേലി രഹസ്യാന്വേഷണ കേന്ദ്രം ആക്രമിച്ചതായി ഇറാൻ സായുധസേനയുടെ ഭാഗമായ ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐആർജിസി). ഐആർജിസിയെ…

ചെങ്കടലിൽ യുഎസ് ചരക്കുകപ്പലിനു നേരെ മിസൈൽ ആക്രമണം; കപ്പലിന് തീപിടിച്ചു, – വിഡിയോ

യെമന്റെ തെക്കൻ തീരത്ത് ചെങ്കടലിൽ അമേരിക്കൻ ചരക്കുകപ്പലിനു നേരെ മിസൈല്‍ ആക്രമണം. മിസൈൽ പതിച്ച് കപ്പലിനു തീപിടിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. യെമനിലെ…

അറബിക്കടലില്‍ കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം; മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യ

അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ മേഖലയില്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ വിന്യസിച്ച് ഇന്ത്യന്‍ നാവികസേന. ഐഎന്‍സഎ മൊര്‍മുഗോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നീ…

ഇന്ത്യന്‍ തീരത്ത് ക്രൂഡ് ഓയിലുമായിവന്ന കപ്പലിനുനേരെ ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽനിന്ന് ക്രൂഡോ ഓയിലുമായി വന്ന കപ്പലിനു നേരെ ഇന്ത്യൻ തീരത്ത് ഡ്രോൺ ആക്രമണം. വ്യാപാരക്കപ്പലായ എംവി ചെം പ്ലൂട്ടോയ്ക്കു നേരെയാണ് ഗുജറാത്തിലെ പോർബന്തർ തീരത്തിന് 217…

ഖുറാൻ കത്തിക്കൽ; സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ മുസ്ലീം രാജ്യങ്ങൾ ബഹിഷ്കരിക്കണമെന്ന് ഇറാൻ

ഖുറാൻ കത്തിക്കൽ ഒരു കുറ്റകൃത്യമല്ലെന്ന് ആവർത്തിച്ച് ഡാനിഷ് വിദേശകാര്യ മന്ത്രാലയം രംഗത്ത് ടെഹ്രാൻ: ഖുറാൻ കത്തിച്ചതിൽ പ്രതിഷേധിച്ച് സ്വീഡന്റെയും ഡെന്മാർക്കിന്റെയും ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം നൽകി ഇറാനിയൻ സർക്കാർ. സ്വീഡനിലും ഡെന്മാർക്കിലും ഖുറാൻ കത്തിക്കാൻ അനുവദിക്കുന്നതിനെതിരെ മുസ്ലീം രാജ്യങ്ങൾ ഏകകണ്ഠമായി പ്രമേയം…