ലക്ഷ്യ സ്ഥാനത്ത് വിമാനം ഇറക്കാന്‍ കഴിഞ്ഞില്ല ; ആകാശത്ത് വേറിട്ട പ്രതിഷേധവുമായി പൈലറ്റ്; പൈലറ്റ് ആകാശത്ത് 24 കിലോമീറ്റര്‍ നീളത്തില്‍ ഭീമന്‍ ലിംഗം വരച്ചെന്ന് ആരോപണം !
ഫ്രാങ്ക്ഫര്‍ട്ട് : വിമാനം വഴിതിരിച്ച് വിടാന്‍ ആവശ്യപ്പെട്ടതിന്റെ നിരാശയില്‍ ലുഫ്താന്‍സ പൈലറ്റ് ആകാശത്ത് വിമാനമുപയോഗിച്ച് ലിംഗം വരച്ചതായി റിപ്പോര്‍ട്ട്. ജൂലൈ 28 ന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് സിസിലിയിലെ കാറ്റാനിയയിലേക്ക് പറക്കുകയായിരുന്ന ഇന്‍ബൗണ്ട് ഫ്‌ളൈറ്റ് 306 ന്റെ പൈലറ്റാണ് ആകാശത്ത് ഇത്തരമൊരു…