Category: international

Auto Added by WPeMatico

യുദ്ധം അഞ്ചാം ദിവസം: ​ യുഎസ് പോർവിമാനങ്ങൾ ഇസ്രയേലിൽ; ഹമാസ് ധനമന്ത്രിയും ആഭ്യന്തരമന്ത്രിയും കൊല്ലപ്പെട്ടു; ആശുപത്രികൾ നിറഞ്ഞു

ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിവസത്തിലേക്ക്. യുദ്ധത്തില്‍ ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 1900 കടന്നു. 1000ൽ അധികം പേരാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഗാസയില്‍ ഇസ്രയേല്‍…

തൃശൂരുകാരിക്ക് ഹോളണ്ടിൽ നിന്നും വിവാഹാലോചന: സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ

ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി. നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിലെ ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. യുവതിയുടെ മാതാപിതാക്കൾ മാട്രിമോണിയൽ…

ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രാന്ധവയും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചു

ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രാന്ധവയും മകൻ അമേർ കബീർ സിങ് രാന്ധവയും ഉൾപ്പെടെ ആറ് പേർ സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. മുറോവ വജ്ര…

ചാവേർ ബോംബ് സ്ഫോടനത്തിന് പിന്നാലെ വടക്കൻ ഇറാഖിൽ തുർക്കിയയുടെ വ്യോമാക്രമണം

അങ്കാറ: രാജ്യതലസ്ഥാനമായ അങ്കാറയിൽ നടന്ന ചാവേർ ബോംബാക്രമണത്തിന് പിന്നാലെ ഇറാഖിൽ വ്യോമാക്രമണം നടത്തി തുർക്കിയ. കുർദ് ഭീകരരെ ലക്ഷ്യമിട്ട് 20ഓളം സ്ഥലങ്ങളിലാണ് വ്യോമാക്രമണം. കഴിഞ്ഞ ദിവസം അങ്കാറയിൽ…

യുക്രെയ്ന് സാമ്പത്തിക സഹായം നിർത്തി യു.എസ്

വാ​ഷി​ങ്ട​ൺ: ചെ​ല​വ് ചു​രു​ക്ക​ലി​ന്റെ ഭാ​ഗ​മാ​യി യു​ക്രെ​യ്നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം നി​ർ​ത്തി അ​മേ​രി​ക്ക. ഹ്ര​സ്വ​കാ​ല ഫ​ണ്ടി​ങ്ങി​ന് യു.​എ​സ് ജ​ന​പ്ര​തി​നി​ധി​സ​ഭ​യും സെ​ന​റ്റും അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ് ഫെ​ഡ​റ​ൽ ഷ​ട്ട് ഡൗ​ൺ (സാ​മ്പ​ത്തി​ക…

ചൈ​ന അ​നു​കൂ​ലി മു​ഹ​മ്മ​ദ് മു​യി​സു മാ​ല​ദ്വീ​പ് പ്ര​സി​ഡ​ൻറ്

മാ​ലെ: ചൈ​നീ​സ് അ​നു​കൂ​ലി​യാ​യ മു​ഹ​മ്മ​ദ് മു​യി​സു (45) മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ആ​ർ​ക്കും നി​ശ്ചി​ത ഭൂ​രി​പ​ക്ഷം നേ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ന​ട​ത്തി​യ റ​ൺ ഓ​ഫി​ൽ 54.06 ശ​ത​മാ​നം…

ഏഷ്യന്‍ ഗെയിംസ്; മലയാളി താരങ്ങളായ എം ശ്രീശങ്കറും ജിന്‍സന്‍ ജോണ്‍സനും ഫൈനലില്‍

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ മലയാളി താരങ്ങളായ എം ശ്രീശങ്കര്‍ ലോങ് ജംപിലും ജിന്‍സന്‍ ജോണ്‍സന്‍ 1500 മീറ്ററിലും ഫൈനലിലേക്ക് മുന്നേറി. 100 മീറ്റര്‍

പാകിസ്ഥാനില്‍ നബിദിന റാലിക്കിടെ ചാവേര്‍ സ്‌ഫോടനം; 52 മരണം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 150 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ബലൂചിസ്ഥാനിലെ

ഇന്ത്യയ്ക്ക് അഞ്ചാം സ്വര്‍ണം; 50 മീറ്റര്‍ റൈഫിളില്‍ ലോകറെക്കോര്‍ഡ് ഇട്ട് സിഫ്ത് കൗര്‍ സാംറ; മെഡല്‍ നേട്ടം 18ആയി

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം. 50 മീറ്റർ റൈഫിൾ 3 പി ഷൂട്ടിങ്ങിൽ ഇന്ത്യയുടെ സിഫ്റ്റ് സമ്റ സ്വര്‍ണം നേടി. ലോക റെക്കോർഡോടെ 469.6 പോയിന്റാണ് സിഫ്റ്റ് സമ്റ സ്വന്തമാക്കിയത്. ആഷി ചൗക്സെ ഇതേയിനത്തിൽ‌ വെങ്കല മെഡലും നേടി.