Category: international

Auto Added by WPeMatico

വൈറ്റ്ഹൗസ് ആക്രമണ കേസ്: ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി

വാഷിങ്ടൺ: ട്രക്ക് ഉപയോഗിച്ച് വൈറ്റ്ഹൗസ് ആക്രമിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി. സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. നാസി ജർമ്മനിയുടെ ആശയങ്ങൾ നടപ്പാക്കാനാണ് പ്രതി…

റാഫയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം; ഏഴ് പേർ കൂടി കൊ ല്ലപ്പെട്ടു

റാഫയിൽ ഞായറാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴ് പലസ്തീനികൾ കൊല്ലപ്പെട്ടു. റാഫയിൽ കരയുദ്ധം തുടങ്ങുന്നതിനു മുന്‍പ് തന്നെ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തുകയാണ്. കഴിഞ്ഞ ദിവസം നടന്ന…

ഇറാനിൽ വ്യോമാക്രമണവുമായി ഇസ്രയേൽ; വിമാനത്താവളങ്ങൾ അടച്ചു

ടെഹ്‌റാൻ: ഈ മാസം 13ന് ഇറാൻ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ കനത്ത വ്യോമാക്രമണവുമായി ഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം.…

ഗൾഫിൽ ഒരു വർഷം ലഭിക്കേണ്ട മഴ ഒറ്റ ദിവസം പെയ്തു; കോടികളുടെ നഷ്ടം

ദുബായ്: ഒരു ദിവസത്തെ മഴയ്ക്കു ശേഷം യുഎഇയിൽ മാനം തെളിഞ്ഞെങ്കിലും മഴക്കെടുതികൾ തുടരുന്നു. ഒരു സ്വദേശിക്കു ജീവൻ നഷ്ടപ്പെട്ടു. ഒമാനിലും സൗദിയിലും മഴ കനത്ത നാശം വിതച്ചു.…

മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഏപ്രില്‍ 23വരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി

ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയെ ഏപ്രില്‍ 23വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവായി. ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയുടേതാണ് തീരുമാനം. ഏപ്രില്‍ 15ന്…

സ്ത്രീധനമായി ആഡംബര കാര്‍ വേണം; യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ സ്ത്രീധനമായി ആഡംബര കാര്‍ നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും കുടുംബവും മര്‍ദിച്ച് കൊലപ്പെടുത്തി. ഗ്രേറ്റര്‍നോയിഡയില്‍ വെള്ളിയാഴ്ചയായിരുന്നു കരിഷ്മയെന്ന യുവതി കൊല്ലപ്പെട്ടത്. യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍…

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ഇടുക്കി ചിന്നക്കനാലില്‍ പശുവിനെ ആക്രമിച്ച് ചക്കക്കൊമ്പന്‍. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആനയുടെ ആക്രമണത്തില്‍ പശുവിന്റെ ആക്രമണത്തിന് നടു ഒടിഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.…

രാഷ്ട്രീയക്കാർ വാങ്ങുന്ന പച്ചയായ കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ട്‌: മുല്ലക്കര രത്നാകരൻ

രാഷ്ട്രീയക്കാർ കുത്തക മുതലാളിമാരിൽ നിന്നു വാങ്ങുന്ന പച്ചയായ കൈക്കൂലിയാണ് ഇലക്ടറൽ ബോണ്ടെന്ന് മുൻ മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ പറഞ്ഞു. ത്യാഗ പൂർണമായ…

ശാശ്വത വെടിനിര്‍ത്തലിന് പുതിയ നിര്‍ദ്ദേശവുമായി ഹമാസ് :പരിഹാസവുമായി നെതന്യാഹു

ഗാസയിലെ വെടിനിര്‍ത്തലിന് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹമാസ്. മധ്യസ്ഥരായ ഈജിപ്തിനും, ഖത്തറിനും പുതിയ നിര്‍ദ്ദേശം കൈമാറിയതായി ഹമാസ് പുറത്തുവിട്ട പ്രസ്ഥാവനയില്‍ പറയുന്നു. ഗാസയില്‍ വെടിനിർത്തൽ, സഹായം…

ഹരിയാനയില്‍ വിശ്വാസ വോട്ട് നേടി നയാബ് സിങ് സൈനി; അഞ്ച് ജെജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്.വിശ്വാസ വോട്ടെടുപ്പിന് മുൻപായി, പത്ത് ജെജെപി എംഎൽഎമാരിൽ അഞ്ചുപേർ സഭയിൽനിന്ന്…