Category: International Travel Zone

Auto Added by WPeMatico

ട്വിറ്റര്‍ ഓഹരികള്‍ വാങ്ങിയ കേസ്. ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ച എലോണ്‍ മസ്‌കിനെതിരെ കേസ് ഫയല്‍ ചെയ്തു

കൊളംബിയ : ട്വിറ്റര്‍ ഓഹരികള്‍ വാങ്ങലുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ ചൊവ്വാഴ്ച എലോണ്‍ മസ്‌കിനെതിരെ കേസ് ഫയല്‍ ചെയ്തു. മസ്‌ക് തന്റെ ഉടമസ്ഥാവകാശം വെളിപ്പെടുത്തുന്നതില്‍ കാലതാമസം വരുത്തിയതിലൂടെ ട്വിറ്റര്‍ ഓഹരി വാങ്ങുന്നതിന് 150…

ദക്ഷിണകൊറിയന്‍ ചരിത്രത്തിലാദ്യം. ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യിയോള്‍ അറസ്റ്റില്‍

സിയോള്‍: ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യിയോളിനെ അറസ്റ്റ് ചെയ്തു. എതിര്‍പ്പുകള്‍ക്കിടയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് പുറത്താക്കപ്പെട്ട പ്രസിഡന്റിനെ അറസ്റ്റുചെയ്തത്. അദ്ദേഹത്തെ ഇന്ന് അഴിമതി അന്വേഷണ ഓഫീസില്‍ നേരിട്ട് ഹാജരാക്കിയേക്കും. ഈ മാസം ആദ്യം അദ്ദേഹത്തെ…

യുഎസ് നാവികസേനയുടെ രണ്ട് ആണവ വിമാന വാഹിനിക്കപ്പലുകള്‍ക്ക് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണിന്റെയും ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും പേരുകള്‍ നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: യുഎസ് നാവികസേനയുടെ ഭാഗമാകുന്ന രണ്ട് ആണവ വിമാന വാഹിനിക്കപ്പലുകള്‍ക്ക് മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണിന്റെയും ജോര്‍ജ് ഡബ്ല്യു ബുഷിന്റെയും പേരുകള്‍ നല്‍കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. പുതിയ ജെറാള്‍ഡ് ആര്‍ ഫോര്‍ഡ്-ക്ലാസ് ആണവോര്‍ജ വിമാന വാഹിനിക്കപ്പലുകള്‍ക്കാണ് മുന്‍ പ്രസിഡന്റുമാരുടെ പേരുകള്‍…

സുപ്രധാന നീക്കം. ഹമാസ് 33 ബന്ദികളെ മോചിപ്പിക്കും. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമഘട്ടത്തില്‍

വാഷിംഗ്ടണ്‍: വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ആദ്യ ഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് മോചിപ്പിക്കുമെന്ന് പ്രതീക്ഷ. അതേസമയം 1000 പലസ്തീനി തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതിലും ചര്‍ച്ച തുടരുന്നു. മധ്യസ്ഥത വഹിക്കുന്ന ഖത്തര്‍ അമീറുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഫോണില്‍ സംസാരിച്ചു.…

ഗ്രീന്‍ലാന്‍ഡുകാര്‍ അമേരിക്കയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്

ഗ്രീന്‍ലാന്‍ഡ്: ഗ്രീന്‍ലാന്‍ഡിലെ ജനസംഖ്യയുടെ 57.3% പേരും ദ്വീപിനെ അമേരിക്കന്‍ പ്രദേശമാക്കാനുള്ള നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി പുതിയ സര്‍വേ. ട്രംപിന്റെ നിര്‍ദ്ദേശം നിരസിക്കുന്നവരുടെ എണ്ണം 37.5 ശതമാനം ആണ്. 5.3 ശതമാനം പേര്‍ ഇക്കാര്യം സംബന്ധിച്ച് തീരുമാനം…

കാലിഫോര്‍ണിയക്കാര്‍ക്ക് തങ്ങള്‍ അഭയം നല്‍കാമെന്ന് അമേരിക്കയോട് റഷ്യ

റഷ്യ: കാലിഫോര്‍ണിയക്കാര്‍ക്ക് തങ്ങള്‍ അഭയം നല്‍കാമെന്ന് അമേരിക്കയോട് റഷ്യ. റഷ്യയിലെ കെര്‍സണ്‍ റീജിയണിന്റെ ഗവര്‍ണര്‍ വ്‌ളാഡിമിര്‍ സാല്‍ഡോയാണ് ഇക്കാര്യം പറഞ്ഞത്. യുക്രെയ്ന്‍ സൈന്യത്തെയോ സര്‍ക്കാരിനെയോ പിന്തുണച്ചില്ലെങ്കില്‍, തുടര്‍ച്ചയായ കാട്ടുതീയില്‍ കുടിയൊഴിപ്പിക്കപ്പെട്ട കാലിഫോര്‍ണിയക്കാര്‍ക്ക് തങ്ങള്‍ അഭയം നല്‍കാമെന്നാണ് റഷ്യ പറഞ്ഞത്. അമേരിക്ക റഷ്യന്‍…

ടിബറ്റില്‍ ഭൂചലനം. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം  നല്‍കി

ടിബറ്റ്: ടിബറ്റില്‍ 5.2 തീവ്രതയുളള ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം 120 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട ഭൂകമ്പത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ടിബറ്റില്‍ ഭൂകമ്പമുണ്ടാകുന്നത്. 10 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്‌മോളജി അറിയിച്ചു. ഭൂകമ്പത്തിന്റെ…

എഐ ചിപ്പുകളുടെയും സാങ്കേതികവിദ്യയുടേയും കയറ്റുമതിയില്‍ യു എസ് കര്‍ശന നിയന്ത്രണങ്ങളിലേക്ക്

വാഷിംഗ്ടണ്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ചിപ്പുകളുടെയും അനുബന്ധ സാങ്കേതികവിദ്യയുടെയും കയറ്റുമതിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യു എസ്. ചൈനയ്ക്കും മറ്റ് എതിരാളി രാജ്യങ്ങള്‍ക്കും നൂതന എഐ സാങ്കേതികവിദ്യയിലേക്കുള്ള ആക്‌സസ് പരിമിതപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഈ നീക്കം ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തിന്റെ അവസാന…

അധികാരമേറ്റാലുടനെ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: അടുത്തയാഴ്ച അധികാരമേറ്റാലുടനെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ കാണുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. 2022 ഫെബ്രുവരിയില്‍ ഉക്രെയ്നുമായുള്ള റഷ്യയുടെ യുദ്ധം ആരംഭിച്ചതിന്ശേഷം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. എപ്പോഴായിരിക്കും കൂടിക്കാഴ്ചയെന്ന് അദ്ദേഹം…

ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള താല്‍പ്പര്യത്തെ പിന്തുണച്ച് മസ്‌ക്

വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുള്ള താല്‍പ്പര്യത്തെ പിന്തുണച്ച് ആഗോള ശതകോടീശ്വരനും സ്പേസ് എക്സ്, ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്‌ക്. 'ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ അമേരിക്കയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ അങ്ങനെ ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അവരെ സ്വാഗതം…