അന്താരാഷ്ട്ര പഠന പെര്‍മിറ്റുകള്‍ക്ക് കാനഡ പരിധി ഏര്‍പ്പെടുത്തി. കനേഡിയന്‍ കോളേജുകളും സര്‍വകലാശാലകളും കടുത്ത പ്രതിസന്ധിയില്‍
കാനഡ: അന്താരാഷ്ട്ര പഠന പെര്‍മിറ്റുകള്‍ക്ക് കാനഡ പരിധി ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കനേഡിയന്‍ കോളേജുകളും സര്‍വകലാശാലകളും കടുത്ത പ്രതിസന്ധിയിലായി.നിയന്ത്രണം മൂലം പെര്‍മിറ്റുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിദേശ വിദ്യാര്‍ത്ഥികലെ പ്രവേശിപ്പിക്കുന്നത സംബന്ധിച്ച നയപരമായ ഈ മാറ്റം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ളവരെ…