ബാലിയില്‍ ഫോട്ടോയെടുക്കുന്നതിനിടില്‍ തിരമാലയില്‍പ്പെട്ട് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
ബാലി: ബാലിയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇന്ത്യക്കാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. ഭാര്യയുടെയും സുഹൃത്തിന്റെയും കണ്‍മുന്നില്‍ വെച്ചാണ് ഒഴുക്കില്‍പ്പെട്ടത്.കൊല്‍ക്കത്ത നിവാസിയായ നിലേഷ് മുഖിയാണ് മരണപ്പെട്ട വ്യക്തി. ഏയ്ഞ്ചല്‍ ബില്ലബോംഗില്‍ ചിത്രമെടുക്കുന്നതിനിടെ ശക്തമായ തിരമാല അയാളെ തട്ടി തെറിപ്പിക്കുകായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് 59കാരനായ മുഖിയുടെ…