കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു
സര്‍നിയ: കാനഡയിലെ ഒന്റാറിയോയില്‍ 22 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തി. ലാംബ്ടണ്‍ കോളേജിലെ ഒന്നാം വര്‍ഷ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിയായ ഗുറാസിസ് സിങ്ങാണ് കൊല്ലപ്പെട്ടത്. 36 കാരനായ ക്രോസ്ലി ഹണ്ടര്‍ എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. സര്‍നിയയിലെ ക്യൂന്‍ സ്ട്രീറ്റിലാണ് സംഭവം നടന്നത്.…