Category: International Travel Zone

Auto Added by WPeMatico

പാകിസ്ഥാന്റെ ഈ വര്‍ഷത്തെ അവസാന പോളിയോ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു. കനത്ത സുരക്ഷയില്‍ വാക്‌സിനേഷന്‍ ക്യാമ്പ്

പാകിസ്ഥാന്‍: വര്‍ദ്ധിച്ചുവരുന്ന പോളിയോ കേസുകള്‍ക്കിടയില്‍ പാകിസ്ഥാന്‍ ഈ വര്‍ഷത്തെ അവസാന വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചു. 45 ദശലക്ഷം കുട്ടികളെ പോളിയോയില്‍ നിന്ന് സംരക്ഷിക്കുന്നതിനായി പാകിസ്ഥാന്‍ തിങ്കളാഴ്ച രാജ്യവ്യാപകമായി ഈ വര്‍ഷത്തെ അവസാന വാക്‌സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ചുവെന്ന് അധികൃതര്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ…

മാനനഷ്ടക്കേസില്‍ ട്രംപിന് എബിസി ന്യൂസ് 15 മില്യണ്‍ ഡോളര്‍ നല്‍കും

വാഷിംഗ്ടണ്‍: മാനനഷ്ടകേസില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 15 മില്യണ്‍ ഡോളര്‍ നഷ്പരിഹാരം നല്‍കാന്‍ സമ്മതിച്ച് എ.ബി.സി ന്യൂസ്. ഡോണള്‍ഡ് ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്ന് അവതാരകന്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള എബിസി ന്യൂസ്…

യു എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു

വാഷിംഗ്ടണ്‍: യു.എസിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനി മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. യുഎസ് സംസ്ഥാനമായ ടെന്നസിയിലെ മെംഫിസില്‍ വെള്ളിയാഴ്ച അര്‍ധരാത്രിക്ക് ശേഷം ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മെംഫിസ് സര്‍വകലാശാലയില്‍ മാസ്റ്റര്‍…

2024ല്‍ 54 പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മൂന്നിലൊന്നും ഇസ്രായേലില്‍

സിറിയ: ലോകത്തെ സംഘര്‍ഷമേഖലകളില്‍ ജോലിചെയ്ത 54 മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ടതായി വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സിന്റെ (ആര്‍. എസ്. എഫ്) 2024 ലെ റൗണ്ട് - അപ്പിലാണ് ഈ റിപ്പോര്‍ട്ട്. ഈ വര്‍ഷം ലോകമെമ്പാടും 54 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഗാസ, ഇറാഖ്,…

തയ്യാറെടുത്ത് ഇസ്രായേല്‍. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേലിന്റെ പദ്ധതി

സിറിയ: അസദ് ഭരണകൂടത്തിന്റെ പരാജയം മനസിലാക്കി പശ്ചിമേഷ്യയില്‍ കൂടുതല്‍ അസ്ഥിരതക്ക് തിരികൊളുത്താന്‍ തയാറായി ഇസ്രായേല്‍. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ പദ്ധതിയിടുന്നുവെന്നാണ് ഏറ്റവും പുതിയ വിവരം. ആണവ കേന്ദ്രങ്ങളെ നിരീക്ഷിക്കല്‍ ഇസ്രായേല്‍ വ്യോമസേന ഇറാന്‍ ആണവ കേന്ദ്രങ്ങളെ നിരീക്ഷിണ വിധേയമാക്കുകയാണെന്നും…

സിറിയയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണം. രാഷ്ട്രീയ പരിഹാരത്തില്‍ ഉടന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷ: ഫ്രാന്‍സിസ് മാര്‍പാപ്പ

സിറിയ: സിറിയയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വ്യത്യസ്ത മതവിഭാഗങ്ങള്‍ സൗഹാര്‍ദത്തോടെയും പരസ്പര ബഹുമാനത്തോടെയും വര്‍ത്തിക്കണം. രാഷ്ട്രീയ പരിഹാരത്തില്‍ പ്രതീക്ഷ കൂടുതല്‍ സംഘര്‍ഷങ്ങളും ഭിന്നതകളും ഇല്ലാതെ രാജ്യത്തിന്റെ സ്ഥിരതയും ഐക്യവും ഉറപ്പുവരുത്തുന്ന രാഷ്ട്രീയ പരിഹാരത്തില്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍പാപ്പ…

എനിക്ക് പ്രസിഡന്റ് ഷിയുമായി വളരെ നല്ല ബന്ധമുണ്ട്. ഞാന്‍ ആശയവിനിമയം തുടരുന്നു. ട്രംപിന്റെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: അമേരിക്കയും ചൈനയും തമ്മില്‍ സൗഹൃദം സ്ഥാപിക്കുന്നതിന്റെ സൂചനയുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം എന്‍ബിസിയുടെ മീറ്റ് ദി പ്രസ് അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ലോക നേതാക്കളുമായി സൗഹൃദ സംഭാഷണം അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രധാന…

സിറിയയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാനാണ് ലക്ഷ്യം

സിറിയ: പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് രാജ്യം വിട്ടതിന് തുടര്‍ന്ന് ഭീകരവാദികള്‍ അധികാരം കയ്യടക്കി. സിറിയയില്‍ ഇടതടവില്ലാതെ വ്യോമാക്രമണം നടത്തുകയാണ് ഇസ്രയേല്‍. അസദ് ഭരണകൂടത്തിന്റെ സൈനിക ശേഷി ഇല്ലാതാക്കാന്‍ വേണ്ടിയാണ് വ്യോമാക്രമണമെന്നാണ് അവരുടെ അവകാശവാദം. വിമാനത്താവളങ്ങള്‍ ലക്ഷ്യം പ്രധാനപ്പെട്ട വിമാനത്താവളങ്ങളെ മാത്രം…

ഗാസയിലെ പലസ്തീനികള്‍ക്കെതിരെയുള്ള ആക്രമണം തുടരും. സൂചന നല്‍കി നെതന്യാഹു

ഗാസ: ഗാസയിലെ പലസ്തീനികള്‍ക്കെതിരെയുള്ള ആക്രമണം തുടരുമെന്ന സൂചന നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല യുദ്ധം അവസാനിപ്പിക്കാന്‍ ഒരുക്കമല്ലെന്നും അങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ഹമാസ് മടങ്ങി വരുമെന്നാണ് നെതന്യാഹുവിന്റെ സൂചനകളിലൂടെ വ്യക്തമാകുന്നത്. ഭാവിയിലെ ആക്രമണങ്ങള്‍ തടയുന്നതിനായി ഹമാസിനെ…

ബ്രിട്ടനെ വിറപ്പിച്ച് ഡാറ ചുഴലിക്കാറ്റ്. വൈദ്യുതി മുടങ്ങി. മൂന്ന് ദശലക്ഷം ആളുകള്‍ക്ക് സര്‍ക്കാരിന്റെ അടിയന്തര മുന്നറിയിപ്പ്

ലണ്ടന്‍: ബ്രിട്ടനെ വിറപ്പിച്ച് ഡാറ ചുഴലിക്കാറ്റ് ശനിയാഴ്ച പുലര്‍ച്ചെ ആഞ്ഞുവീശി. ചുഴലിക്കാറ്റിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായി. പതിനായിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടക്കം. യുകെയുടെ മെറ്റ് ഓഫീസ് അപൂര്‍വമായ റെഡ് വാണിംഗ് പുറപ്പെടുവിച്ചിരുന്നു. വെയില്‍സിലും തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുമുള്ള താമസക്കാരോട് പകല്‍ 3.00…