Category: INTER STATES,LATEST NEWS,MOVIE

Auto Added by WPeMatico

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ അപകടം;ചികിത്സയിലുള്ള കുട്ടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയെന്ന് പിതാവ്

അപകടം നടന്ന് 20 ദിവസങ്ങള്‍ക്ക് ശേഷം കുട്ടി പ്രതികരിച്ചെന്നും പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു

സിനിമയില്‍ സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചു; അല്ലു അര്‍ജുനെതിരേ പരാതിയുമായി കോണ്‍ഗ്രസ് നേതാവ്

പുഷ്പ 2 ല്‍ അല്ലു അര്‍ജുന്റെ കഥാപാത്രം സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിക്കുന്ന രംഗമുണ്ട്. ഇതാണ് നേതാവിനെ ചൊടിപ്പിച്ചത്

‘യുവതി മരിച്ചതറിഞ്ഞിട്ടും അല്ലു സിനിമ കാണുന്നത് തുടർന്നു, തിയറ്റർ വിടാൻ തയാറായില്ല’; അല്ലു അർജുന്റെ വാദം പൊളിച്ച് തെലങ്കാന പൊലീസ്

യുവതിയുടെ മരണത്തിന് പിന്നാലെ അല്ലുവിന്റെ മാനേജരോട് എസിപി വിവരം പറയുകയും നടൻ ഉടൻ മടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അപകീർത്തികരമായ പോസ്റ്റ്: രാംഗോപാൽ വർമ ഒളിവിൽ, ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു

സംവിധായകന്റെ ഹൈദരാബാദിലെ വീടിനു മുന്നിൽ പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്

സംവിധായകൻ ഗുരുപ്രസാദ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ

മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. അഡേമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ നടക്കുമ്പോഴായിരുന്നു അന്ത്യം