Category: INTER STATES

Auto Added by WPeMatico

റീയൂണിയനിൽ സഹപാഠിയെ വീണ്ടും കണ്ടു, പ്രണയം മൊട്ടിട്ടു; ഒപ്പം ജീവിക്കാൻ 3 മക്കളെ വിഷം നൽകി കൊന്ന് അമ്മ

ഹൈദരാബാദ് ∙ സ്കൂളിൽ സഹപാഠിയായിരുന്ന സുഹൃത്തിനൊപ്പം ജീവിക്കാൻ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി അമ്മ. തെലങ്കാനയിലെ സങ്കറെഢിയിലാണ് നാടിനെ നടുക്കിയ സംഭവം. സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം…

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം; അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നു

ഡൽഹി മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തിൽ നാല് പേർ മരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പലർച്ചെ 2:30 നും…

താന്‍ എന്നും മുസ്ലിങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും ഒപ്പമെന്ന് വിജയ്

ചെന്നൈ: വഖഫ് ഭേദഗതി നിയമത്തിലെ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് ടിവികെ അധ്യക്ഷന്‍ വിജയ്. പുതിയ നിയമം മുസ്ലിങ്ങള്‍ എതിര്‍ക്കുന്നു. താന്‍ എന്നും മുസ്ലിങ്ങള്‍ക്കും…

50 കോടിയുടെ വോള്‍ഫ് ഡോഗ്; ബെംഗളൂരുവിലെ ഡോഗ് ബ്രീഡര്‍ സതീഷിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ബെംഗളൂരു: ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട വോള്‍ഫ് ഡോഗിനെ സ്വന്തമാക്കിയതിന് പിന്നാലെ ബെംഗളൂരു സ്വദേശിയായ പ്രമുഖ ഡോഗ് ബ്രീഡര്‍ സതീഷിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ വിനിമയ മാനേജ്‌മെന്റ്…

ക്ഷേത്രോല്‍സവത്തില്‍ കനലിലൂടെ ഓടുന്നതിനിടെ മുഖം കുത്തി വീണു; 56കാരന് ദാരുണാന്ത്യം

തമിഴ്‌നാട്ടിൽ ക്ഷേത്രോത്സവത്തിനിടെ തീക്കനലിന് മുകളിലൂടെ ഓടുന്ന ആചാരത്തിനിടെ കാല് തെറ്റി വീണ് 56കാരന് ദാരുണാന്ത്യം. രാമനാഥപുരം ജില്ലയിലെ കുയവൻകുടിയിലെ സുബ്ബയ്യ ക്ഷേത്രോത്സവത്തിലെ അഗ്നിയോട്ട ചടങ്ങിനിടെയാണ് സംഭവം നടന്നത്.…

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്

വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി വിജ്ഞാപനം ചെയ്ത ‘വഖഫ് ബൈ യൂസര്‍’ തല്‍സ്ഥിതി തുടരണം വിശദമായ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് ഒരാഴ്ച സമയം വഖഫ് സ്വത്തുക്കളില്‍…

കാമുകനൊപ്പമുള്ള സ്വകാര്യനിമിഷങ്ങള്‍ ഭര്‍ത്താവ് കണ്ടു; ശ്വാസംമുട്ടിച്ച് കൊന്ന് യൂട്യൂബര്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കാമുകനുമൊത്തുള്ള സ്വകാര്യനിമിഷങ്ങള്‍ നേരില്‍ കണ്ട ഭര്‍ത്താവിനെ കൊലപ്പെടുത്തി യൂട്യൂബര്‍. ഹരിയാനയിലെ ഭിവാനി സ്വദേശിയായ പ്രവീണിനെ ഭാര്യ രവീണയും കാമുകന്‍ സുരേഷും ചേര്‍ന്ന് കഴുത്തു…

സ്വര്‍ണ ബാറുകള്‍ എടുത്തുമാറ്റി, പകരം വെള്ളിയില്‍ സ്വര്‍ണം മുക്കി തിരികെ വെച്ച് കബളിപ്പിച്ചു

ഹൈദരാബാദ്: ജ്വല്ലറിയില്‍ നിന്ന് ഒന്നര കോടി രൂപയുടെ സ്വര്‍ണം തട്ടിയെടുത്തെന്ന ഉടമയുടെ പരാതിയില്‍ ജീവനക്കാരനെതിരെ കേസ്. ഇയാളില്‍ നിന്ന് വിശദീകരണം തേടിയതിന് ശേഷം പിന്നീട് കാണാതായെന്നും ഫോണില്‍…

കാമുകിയെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലില്‍ കടത്താൻ ശ്രമം; കാമുകൻ പിടിയില്‍

പെൺസുഹൃത്തിനെ സ്യൂട്ട്കെയ്സിലാക്കി ബോയ്സ് ഹോസ്റ്റലിലേക്ക് കടത്താൻ ശ്രമം. ഹരിയാനയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാലയിലാണ് സഭവം. സ്യൂട്ട്കെയ്സ് ഉരുട്ടിക്കൊണ്ടുവരവെ ബമ്പിൽ തട്ടിയപ്പോൾ പെൺകുട്ടി കരഞ്ഞതോടെയാണ്‌ പദ്ധതി പാളിയത്.…

ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ തീവ്രവാദികളെ വേട്ടയാടി വധിച്ച് സൈന്യം : കൊല്ലപ്പെട്ടത് ജെയ്‌ഷെ കമാന്‍ഡറടക്കം മൂന്ന് പേർ

ശ്രീനഗര്‍ : ജമ്മു കാശ്മീരിലെ കിഷ്ത്വാറില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ച് സൈന്യം. ജെയ്‌ഷെ കമാന്‍ഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ഇന്റലിജന്‍സ്…