Category: INDIA,LATEST NEWS

Auto Added by WPeMatico

ഹലാൽ ഉൽപന്നങ്ങൾ : വിയോജിപ്പറിയിച്ച് കേന്ദ്രം

ന്യൂഡൽഹി . മാംസാഹാരങ്ങൾ ക്കു പുറമേ, മറ്റ് ഉൽപന്നങ്ങൾ ക്കു കൂടി ഹലാൽ സാക്ഷ്യപത്രം നൽകുന്ന രീതിയിൽ കേന്ദ്രസർ ക്കാർ വിയോജിപ്പറിയിച്ചു. ഇക്കാര്യത്തിൽ വിശ്വാസമില്ലാത്ത ആളുകൾക്കു വലിയ തുക നൽകേണ്ടിവരുമെന്ന് സോളിസി റ്റർ ജനറൽ തുഷാർ മേത്ത വാദി ച്ചു. ഹലാൽ…

പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും തുടക്കമാകട്ടെ; പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതി

ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് പുതുവത്സരാശംസകൾ അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. പുതുവർഷം പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും തുടക്കമാകട്ടെയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തന്‍റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.സമൂഹവും രാഷ്ട്രവും ഐക്യത്തിലേക്കും മികവിലേക്കും മുന്നേറേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രപതിയുടെ പുതുവത്സര ആശംസ. "പുതുവർഷത്തിൻ്റെ…

മണിപ്പൂരില്‍ ഒമ്പത് ജില്ലകളില്‍ ഇ​ന്‍റ​ർ​നെ​റ്റ് റദ്ദാക്കി; വന്‍ ആയുധശേഖരം പിടികൂടി

കലാപം പടരുന്ന മ​ണി​പ്പു​രി​ൽ വ​ൻ ആ​യു​ധ​ശേ​ഖ​രം പി​ടി​കൂ​ടി. തൗ​ബാ​ൽ, ചു​രാ​ച​ന്ദ്പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സൈന്യവും സുരക്ഷാസേനയും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആയുധങ്ങള്‍ പിടികൂടിയത്. സ്‌നൈപ്പർ റൈഫിൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. പ്ര​ശ്ന​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ്…

ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ചാല്‍ നടപടി; ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ്; മുന്ന് വര്‍ഷം തടവോ, പിഴയോ ശിക്ഷ

ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുന്നതായി വ്യാപകമായി പരാതി ഉയര്‍ന്നതിനെ…

ഇന്ത്യന്‍ പതാകയെ അപമാനിച്ചു; ബംഗ്ലാദേശികളെ ചികിത്സിക്കില്ലെന്ന് കൊല്‍ക്കത്തയിലെ ആശുപത്രി

കൊല്‍ക്കത്ത: ബംഗ്ലാദേശ് പൗരന്‍മാരെ ചികിത്സില്ലെന്ന സര്‍ക്കുലര്‍ ഇറക്കി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രി. അതിര്‍ത്തിയില്‍ നിന്നടക്കം വരുന്ന ബംഗ്ലാദേശികളായ ആര്‍ക്കും ആശുപത്രിയില്‍ ചികിത്സ നല്‍കരുതെന്നാണ് ജെ.എന്‍ റായ് ആശുപത്രി അധികൃതര്‍ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ ബംഗ്ലാദേശില്‍ വര്‍ധിക്കുകയാണെന്നും ഇന്ത്യന്‍ പതാകയെ അവര്‍…

മോദിയെ തേളിനോട് ഉപമിച്ച പ്രസംഗം: തരൂരിന് ആശ്വാസം, വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

2018 ഒക്ടോബറില്‍ ബെംഗളൂരു സാഹിത്യോത്സവത്തിലാണ് തരൂര്‍ പ്രധാനമന്ത്രി മോദിയെ ശിവലിംഗത്തിലെ തേളിനോട് ഉപമിച്ചത്.