Category: INDIA,INTER STATES,Mumbai

Auto Added by WPeMatico

10 ദിവസത്തിനുള്ളില്‍ രാജിവയ്ക്കണം; അല്ലെങ്കില്‍ ബാബാ സിദ്ദിഖിയുടെ ഗതിവരും; യോഗി ആദിത്യനാഥിന് വധഭീഷണി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥിനെതിരെ വധ ഭീഷണി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ വീണ്ടും വർദ്ധിപ്പിച്ചു.സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈ പോലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. മഹാരാഷ്ട്രയിലെ മന്ത്രിയായിരുന്ന ബാബാ സിദ്ദിഖിയെ പോലെ…

അടിപ്പാതയിലെ വെള്ളത്തിൽ കാര്‍ മുങ്ങി; എച്ച്‌ഡിഎഫ്‌സി മാനേജർക്കും കാഷ്യർക്കും ദാരുണാന്ത്യം

ഹരിയാനയിലെ ഫരീദാബാദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബാങ്ക് മാനേജരും കാഷ്യറും മരിച്ചുഹരിയാനയിലെ ഫരീദാബാദിലുണ്ടായ വെള്ളപ്പൊക്കത്തിൽ ബാങ്ക് മാനേജരും കാഷ്യറും മരിച്ചു. ഗുരുഗ്രാമിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ മാനേജരായിരുന്ന പുണ്യശ്രേയ ശർമയും കാഷ്യറായിരുന്ന വിരാജ് ദ്വിവേദിയുമാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം മഹീന്ദ്ര എക്‌സ്‌യുവി 700 കാറിൽ ഇരുവരും…