Category: INDIA,INTER STATES,LATEST NEWS,Mumbai

Auto Added by WPeMatico

സെയ്ഫ് അലി ഖാൻ കേസ്: വിരലടയാളം പ്രതിയുടേതല്ലെന്ന റിപ്പോർട്ടുകൾ തള്ളി മുംബൈ പൊലീസ്

വിരലടയാളങ്ങൾ ഒത്തുപോകുന്നില്ലെന്ന വിവരം തെറ്റാണെന്ന് മുംബൈ പൊലീസ് ജോയിന്‍റ് കമീഷണർ സത്യനാരായണൻ ചൗധരി പറഞ്ഞു

യാത്രാബോട്ട് അറബിക്കടലിൽ മുങ്ങി, 13 പേർക്ക് ദാരുണാന്ത്യം; ഉണ്ടായിരുന്നത് 80 സഞ്ചാരികൾ

മുംബൈയിലെ എലിഫന്റ് ദ്വീപിലേക്കുള്ള യാത്രക്കിടെ വിനോദ സഞ്ചാരികളുടെ യാത്രാ ബോട്ട് അറബിക്കടലിൽ മുങ്ങി. 13പേർ മരിച്ചു. മുംബൈ ഗേറ്റ് വേ ഓഫ് തീരത്തായിരുന്നു അപകടം. നേവിയും കോസ്റ്റ് ഗാർഡ് സംഘങ്ങളുമാണ് ശേഷിക്കുന്നവരെ രക്ഷിച്ചത്. 80 പേരടങ്ങുന്ന സംഘമാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് സൂചന. കൂടുതൽ…

രാമക്ഷേത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മോദി ആദരിച്ചപ്പോൾ താജ്മഹലിന് പിന്നിലുള്ളവരുടെ കൈകൾ ഷാജഹാൻ വെട്ടിമാറ്റി: യോഗി ആദിത്യനാഥ്

മുംബൈ: താജ്മഹൽ പണിത തൊഴിലാളികളുടെ കൈകൾ വെട്ടിമാറ്റിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെ രാമക്ഷേത്രത്തിൽ പണിയെടുത്ത നിർമാണ തൊഴിലാളികളെ ആദരിക്കുകയാണ് ചെയ്തതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ ചരിത്രപരവും ആധുനികവുമായ സന്ദർഭങ്ങളിൽ തൊഴിലാളികളോടുള്ള പെരുമാറ്റം താരതമ്യം ചെയ്യുകയായിരുന്നു യോഗിആദിത്യനാഥ്. ജനുവരി…

നന്ദി പറഞ്ഞ് പ്രധാനമന്ത്രി, മഹാരാഷ്ട്രയിൽ സദ് ഭരണത്തിന്‍റെ വിജയമെന്ന് മോദി

മഹാരാഷ്ട്രയിലെ എൻ ഡി എയുടെ വിജയത്തിലും ജാർഖണ്ഡിലെ ‘ഇന്ത്യ’ സഖ്യത്തിന്‍റെ വിജയത്തിലും പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിൽ സദ് ഭരണത്തിന്‍റെ വിജയമാണ് ബി ജെ പി നയിക്കുന്ന മുന്നണിക്ക് ലഭിച്ചതെന്നാണ് മോദി എക്സിലൂടെ പ്രതികരിച്ചത്. യുവാക്കൾക്കും സ്ത്രീകൾക്കും പ്രത്യേകം നന്ദി…

‘എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി’ സോഷ്യൽ മീഡിയയിലെ രത്തൻ ടാറ്റയുടെ അവസാന കുറിപ്പ് ശ്രദ്ധനേടുന്നു

തൻ്റെ ആരോ​ഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ പ്രചരിച്ചതിന് പിന്നാലെയായിരുന്നു ടാറ്റയുടെ പോസ്റ്റ്

You missed