Category: India

Auto Added by WPeMatico

നികുതി വിഹിതം: 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം, കേരളത്തിന് 2,277 കോടി

സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാംഗഡുവായി 1.18 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ നികുതി വിഹിത ഇനത്തിന്റെ മൂന്നാം ഗഡുവാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്-4,825 കോടി, തെലങ്കാന-2,486 കോടി, ഗുജറാത്ത്- 4,114…

ബിപര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി ഗുജറാത്ത് തീരത്തേക്ക്; ജാഗ്രത നിര്‍ദേശം

ന്യൂഡല്‍ഹി: ബിപര്‍ജോയ് biparjoy അതിതീവ്ര ചുഴലിക്കാറ്റായി മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ നിന്ന് പാകിസ്താനിലേക്ക് നീങ്ങുന്നു.ചുഴലിക്കാറ്റ് കടന്നുപോകുന്ന തെക്ക്- തെക്കുപടിഞ്ഞാറന്‍ ഗുജറാത്ത് തീരത്തും കറാച്ചിയിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. കച്ച്, ദേവ്ഭൂമി, ദ്വാരക, പോര്‍ബന്തര്‍, ജാംനഗര്‍,…

ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് മരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

റാഞ്ചി: ജാർഖണ്ഡിലെ ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. നിരവധിപേർ ഖനിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. അനധികൃതമായി പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാവിലെ 10.30-ഓടുകൂടിയായിരുന്നു അപകടമുണ്ടായതെന്നാണ് വിവരം. ധൻബാദ് നഗരത്തിൽ നിന്ന്…