പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; സിക്കന്ദർ ഖാന്റെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ
ലക്‌നൗ : പത്തൊൻപതുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് യുപി സർക്കാർ. ഫത്തേപ്പൂർ സ്വദേശിയായ സിക്കന്ദർ ഖാന്റെ വീടാണ് ഭരണകൂടം പൊളിച്ചുനീക്കിയത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെയും വൻ പോലീസ് സന്നാഹത്തിന്റെയും സാന്നിദ്ധ്യത്തിലായിരുന്നു നടപടി. ഹിന്ദു…