താലികെട്ടുന്നതിന് അല്പം മുൻപ് വധു കാമുകനൊപ്പം ഒളിച്ചോടി; വിവാഹം മുടങ്ങിയ വിഷമത്തിൽ വരൻ വിഷം കഴിച്ചു
റായ്ബറേലി: വിവാഹം മുടങ്ങിയതിനെ തുടർന്ന് വരൻ വിഷം കഴിച്ചു. താലികെട്ടുന്നതിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്. സംഭവം അറിഞ്ഞ ഉടൻ വരൻ വിഷം കഴിക്കുകയായിരുന്നു. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. യുവാവിനെ ആശുപത്രിയിൽ…