Category: India

Auto Added by WPeMatico

ലോകത്ത് സമാധാനമുള്ള രാജ്യം ഐസ്‌ലാൻഡ്; ആദ്യ നൂറിൽ ഇന്ത്യയില്ല

ലോകത്ത് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലാൻഡ്. 2023ലെ ഗ്ലോബൽ പീസ് ഇൻഡക്സ് ഉദ്ധരിച്ച് ഗ്ലോബൽ ഇൻഡക്സ് എന്ന ട്വിറ്റർ പേജിലാണ് രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നത്. പട്ടികയിൽ ഇന്ത്യ 126-ആം സ്ഥാനത്താണ്. ALSO READ: തലസ്ഥാന മാറ്റമെന്ന ആവശ്യത്തിൽ ഉറച്ച് നിന്ന് ഹൈബി…

പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശ ഭരണ തിരഞ്ഞെടുപ്പു തുടങ്ങി. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സംസ്ഥാനത്ത് ആരംഭിച്ച ആക്രമണ പരമ്പരകള്‍ക്കിടെ അതീവ സുരക്ഷക്കിടെയാണ് ഇന്ന് വോട്ടെടുപ്പ്. പോളിങ്ങ് തുടങ്ങിയതു മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമ സംഭവങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുണ്ട്.…

ഏക സിവിൽ കോഡ് : ചില ഗോത്രവിഭാഗങ്ങളെയും വടക്ക്-കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും

ഡൽഹി: ഏക സിവിൽ കോഡിൽ നിന്ന് ചില ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കിയേക്കും. ഗോത്രവിഭാഗങ്ങളെയും വടക്കു കിഴക്കൻ മേഖലയിലെ ക്രൈസ്തവ വിഭാഗങ്ങളെയും ഒഴിവാക്കുമെന്ന ഉറപ്പ് ആഭ്യന്തരമന്ത്രി നല്കിയെന്ന് നാഗാലാൻഡിലെ ഭരണപക്ഷ നേതാക്കൾ അറിയിച്ചു. ഏക സിവില്‍ കോഡ‍ില്‍…

മാനനഷ്ടക്കേസ് വിധിയിലെ സ്റ്റേ: രാഹുൽ നൽകിയ അപ്പീലിൽ വിധി ഇന്ന്

ഡൽഹി: മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന് അന്തിമ വാദം പൂർത്തിയായി രണ്ട് മാസത്തിന് ശേഷമാണ് വിധി പറയുന്ന്. അപ്പീൽ അംഗീകരിച്ച് സ്റ്റേ നൽകിയാൽ…

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം…

‘ഭര്‍ത്താവ് അശ്ലീല വിഡിയോയ്ക്ക് അടിമ; പോൺ സ്റ്റാറുകളെപ്പോലെ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു’ പരാതി

ഡല്‍ഹി:delhi അശ്ലീല വിഡിയോയ്ക്ക് അടിമയായ യുവാവ്, മുപ്പതുകാരിയായ ഭാര്യയെ അത്തരം വിഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുകയും പോണ്‍ സ്റ്റാറുകളുടേതു പോലെ വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. ഈസ്റ്റ് റോത്താഷ് നഗറില്‍ താമസിക്കുന്ന യുവതിയാണു ഭര്‍ത്താവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2020ല്‍…

ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി ഇന്ത്യ ; സാഫ് കപ്പ് ഫുട്ബോളിൽ ഒൻപതാം കിരീടം

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി…

ഷൂട്ടൗട്ടിൽ കുവൈത്തിനെ വീഴ്ത്തി ഇന്ത്യ ; സാഫ് കപ്പ് ഫുട്ബോളിൽ ഒൻപതാം കിരീടം

പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ കുവൈത്തിനെ വീഴ്ത്തി സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യ ജേതാക്കൾ. ആവേശകരമായ മത്സരത്തിൽ 5–4നാണ് ഇന്ത്യയുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി…

പ്രധാനമന്ത്രിയുടെ വസതിക്കു മുകളിൽ ഡ്രോൺ; അന്വേഷണം ആരംഭിച്ചു

ദില്ലി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്കു സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഡൽ​ഹി പോലീസിന് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. ഡ്രോൺ പോലുള്ളവ പറത്തുന്നതിന് വിലക്കുള്ള മേഖല (no-fly zone) കൂടിയാണിത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ്…