Category: IDUKKI,KERALA,LATEST NEWS

Auto Added by WPeMatico

പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണു; ഇടുക്കി മുൻ ജില്ലാ പൊലീസ് മേധാവി കെ.വി.ജോസഫ് അന്തരിച്ചു

അറക്കുളം സെന്റ് ജോസഫ് കോളജിനു മുന്നിലായിരുന്നു സംഭവം

മാട്ടുപ്പെട്ടി ഡാമില്‍ പറന്നിറങ്ങി സീപ്ലെയിൻ: ചരിത്രത്തിലാദ്യം

രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയിൻ 10.57നു അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയിരിക്കുന്ന എയ്റോഡ്രോമിൽ ഇറങ്ങി

ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തു; സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ

ആദിവാസി കോളനികളിലേക്കുള്ള ഭക്ഷ്യ കിറ്റിലായിരുന്നു ​ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉണ്ടായിരുന്നത്

കളിക്കുമ്പോൾ കാലിന് പരിക്കേറ്റെന്ന് കരുതി, പാമ്പുകടിയേറ്റ കുട്ടി രണ്ട് ദിവസത്തിനുശേഷം മരിച്ചു

കുട്ടിയെ പാമ്പ് കടിച്ചതായി പോസ്റ്റുമോർട്ടത്തിലാണ് കണ്ടെത്തിയത്

തമിഴ്‌നാടിന്റെ എതിര്‍പ്പ് തള്ളി; മുല്ലപ്പെരിയാറില്‍ 12 മാസത്തിനുള്ളില്‍ സമഗ്രസുരക്ഷാ പരിശോധന

അണക്കെട്ടില്‍ ആദ്യം അറ്റകുറ്റപ്പണി നടത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കേരളം വ്യക്തമാക്കി