അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മയുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍
പോത്താനിക്കാട്: അരുംകൊലക്കുശേഷം കാല്‍ നൂറ്റാണ്ടിലധികം ഒളിവില്‍ താമസിച്ച അച്ചാമ്മ(51)യുടെ അറസ്റ്റില്‍ അമ്പരന്നു നാട്ടുകാര്‍. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും സുപരിചിതയായിരുന്ന ഇവര്‍ നാട്ടിലെ സൗമ്യ സാന്നിധ്യമായിരുന്നു. മാവേലിക്കരയില്‍ വീട്ടമ്മയായ കുഴിപ്പറമ്പില്‍ മറിയാമ്മയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെത്തുടര്‍ന്ന് 27 വര്‍ഷം ഒളിവില്‍ കഴിഞ്ഞ…