Category: IDUKKI

Auto Added by WPeMatico

ഇടുക്കിയിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം ബലമായി പിടിച്ചെടുത്ത് പോലീസ്

ഇടുക്കി: നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണന്റെ മൃതദേഹവുമായി കോതമംഗലം ടൗണിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. മൃതദേഹം നാട്ടുക്കാരുടെ കൈയ്യില്‍ നിന്ന് ബലമായി പോലീസ്…

പടയപ്പയുടെ അഴിഞ്ഞാട്ടം! അന്തർ സംസ്ഥാന പാതയില്‍ ബസിന് നേരെ ആക്രമണം

മൂന്നാർ: തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തി മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി മൂന്നാർ ഉടുമൽപ്പേട്ട് അന്തർ സംസ്ഥാന പാതയിലിറങ്ങിയ പടയപ്പ എന്ന കാട്ടുകൊമ്പന്‍ തമിഴ്നാട്…

ഓട്ടോറിക്ഷ ആക്രമിച്ച കാട്ടാന ഡ്രൈവറെ എറിഞ്ഞുകൊന്ന സംഭവം: വൻ പ്രതിഷേധം;എൽഡിഎഫ് ഹർത്താൽ

മൂന്നാർ: യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ അടിച്ചുതകർത്ത ഒറ്റയാൻ തുമ്പിക്കയ്യിലെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ മൂന്നാറിൽ ഇന്ന് ഹർത്താൽ. കെഡിഎച്ച് വില്ലേജ് പരിധിയിൽ എൽഡിഎഫ് പ്രഖ്യാപിച്ച…

ആരുമില്ലാത്ത ദിവസം വീട്ടിലെത്തി പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍

അടിമാലി: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റില്‍. ഇടുക്കിയിലാണ് സംഭവം. പെരുമ്പാവൂര്‍ ഐരാപുരത്ത് വാടകവീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് നബീസ് (20)…

പൂപ്പാറ കൂട്ടബലാത്സംഗം: മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ

ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കോടതി. പ്രതികളായ സുഗന്ധ്, ശിവകുമാര്‍, ശ്യാം എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ദേവികുളം ഒന്നാം…

ഭൂമി കൈയേറ്റം; മാത്യു കുഴൽനാടനെതിരെ റവന്യൂ വകുപ്പ് കേസെടുത്തു; ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ്

തൊടുപുഴ: ചിന്നക്കനാലിൽ പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയെന്ന ആരോപണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ആധാരത്തിനേക്കാൾ 50 സെന്റ് സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഭൂസംരക്ഷണ…

മക്കള്‍ സംരക്ഷിക്കാന്‍ കൂട്ടാക്കിയില്ല; നൊന്തുപ്രസവിച്ച അമ്മയ്ക്ക് ആരോരുമില്ലാതെ ദാരുണമരണം; മക്കള്‍ക്ക് എതിരെ കേസെടുത്ത് പോലീസ്

കുമളി: ചികിത്സയും സംരക്ഷണവും നല്‍കാതെ മക്കള്‍ ഉപേക്ഷിച്ച അമ്മ മരണപ്പെട്ട സംഭവത്തില്‍ പോലീസ് മക്കള്‍ക്ക് എതിരെ കേസെടുത്തു. മകന്‍ സജിമോന്‍, മകള്‍ സിജി എന്നിവര്‍ക്കെതിരായണ് കുമളി പോലീസ്…

ഭ​ര​ണ​ഘ​ട​ന പ​ദ​വി​യി​ലി​രി​ക്കു​ന്ന ഗ​വ​ർ​ണ​ർ​ക്കെ​തി​രേ എ​സ്എ​ഫ്ഐ​യു​ടെ അ​സ​ഭ്യ മു​ദ്രാ​വാ​ക്യ വി​ളി; പ​രാ​തി​യു​മാ​യി ബി​ജെ​പി

ഇ​ടു​ക്കി: ഭ​ര​ണ​ഘ​ട​ന പ​ദ​വി​യി​ലി​രി​ക്കു​ന്ന ഗ​വ​ർ​ണ​ർ ​ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രേ അ​സ​ഭ്യ​മു​ദ്രാ​വാ​ക്യം വി​ളി​ച്ച എ​സ്എ​ഫ്ഐ, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി ബി​ജെ​പി. മു​ദ്രാ​വാ​ക്യം വി​ളി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി മ​ധ്യ​മേ​ഖ​ല…

പിന്നോട്ടില്ല; എ​ല്‍­​ഡി​എ­​ഫ് ഹ​ര്‍­​ത്താ​ലിനിടെ ഗവർണർ ഇന്ന് തൊടുപുഴയിൽ ; പ​​​​ഴു​​​​ത​​​​ട​​​​ച്ചു​​​​ള്ള സു​​​​ര​​​​ക്ഷ ഒരുക്കി പോ​​​​ലീ​​​​സ്

തൊ​​​​ടു​​​​പു​​​​ഴ: ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ്മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​നെ​​​​തി​​​​രേ എ​​​​ൽ​​​​ഡി​​​​എ​​​​ഫ് ഇ​​​​ന്നു രാ​​​​ജ്ഭ​​​​വ​​​​ൻ മാ​​​​ർ​​​​ച്ചും ഇ​​​​ടു​​​​ക്കി​​​​യി​​​​ൽ ഹ​​​​ർ​​​​ത്താ​​​​ലും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കെ തൊ​​​​ടു​​​​പു​​​​ഴ ന​​​​ഗ​​​​രം ആ​​​​ശ​​​​ങ്ക​​​​യി​​ൽ. കേ​​​​ര​​​​ള വ്യാ​​​​പാ​​​​രി-വ്യ​​​​വ​​​​സാ​​​​യി ഏ​​​​കോ​​​​പ​​​​ന സ​​​​മി​​​​തി ഇ​​​​ടു​​​​ക്കി ജി​​​​ല്ലാ…

വണ്ടിപ്പെരിയാർ ബാലികയുടെ പിതാവിനെ കുത്തിയത് കൊല്ലാൻ തന്നെയെന്ന് എഫ്ഐആർ

ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ പിതാവിനെയും മുത്തച്ഛനെയും കോടതി കുറ്റവിമുക്തനാക്കിയ പ്രതിയുടെ ബന്ധു കുത്തിപ്പരിക്കേല്‍പിച്ച സംഭവം കൊലപാതകശ്രമമായിരുന്നുവെന്ന് എഫ്ഐആർ. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കേസിൽ കോടതി കുറ്റ വിമുക്തനാക്കിയ…