Category: IDUKKI

Auto Added by WPeMatico

തമിഴ്‌നാട്ടില്‍ വോട്ട് ചെയ്ത് നേരെ കേരളത്തിലേയ്ക്ക്, മഷി പൂര്‍ണമായും മാഞ്ഞില്ല; കള്ളവോട്ട് ചെയ്യാനെത്തിയവരെ പൊക്കി ഉദ്യോഗസ്ഥര്‍

വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥര്‍. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയില്‍ പെട്ടതോടെയാണ് ഉദ്യോസ്ഥര്‍…

അടുക്കളയിലെ പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് യുവാവ് തൂങ്ങി മരിച്ചു

മുവാറ്റുപുഴ: വീട്ടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ തുറന്നിട്ടതിന് ശേഷം യുവാവ് തൂങ്ങിമരിച്ചു. മുവാറ്റുപുഴ കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ കോട്ടയില്‍ ജോണ്‍സനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന ഭാര്യയും കുഞ്ഞും…

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ഇടുക്കി ചിന്നക്കനാലില്‍ പശുവിനെ ആക്രമിച്ച് ചക്കക്കൊമ്പന്‍. പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. ആനയുടെ ആക്രമണത്തില്‍ പശുവിന്റെ ആക്രമണത്തിന് നടു ഒടിഞ്ഞു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.…

പാലക്കാട് കാട്ടുപന്നി കാല്‍ കടിച്ചുമുറിച്ചു, ഇടുക്കിയില്‍ കാട്ടുപോത്ത് വയറില്‍ കുത്തി;സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം

സംസ്ഥാനത്ത് വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടുപേര്‍ക്ക് പരിക്ക്. പാലക്കാട് കാട്ടുപന്നി വയോധികയുടെ കാല്‍ കടിച്ചുമുറിച്ചു. വെള്ളപുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്തയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്.…

ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമണം, വീടിന്റെ ഭിത്തി തകര്‍ത്തു, സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

മൂന്നാര്‍: ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ പരാക്രമണം. സിങ്കുകണ്ടത്ത് പുലര്‍ച്ചെ നാലോടെ വീടിന് നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പന്‍ ഇടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചത്.…

ഇടുക്കിയിൽ നോദസഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞു; മൂന്നു വയസ്സുകാരി ഉൾപ്പെടെ 3 പേർ മരിച്ചു

മൂന്നാര്‍:അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക്…

മാട്ടുപ്പെട്ടിയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ- ആക്രമണം, മദപ്പാടെന്ന് വനം വകുപ്പ്

മൂന്നാർ: മാട്ടുപ്പെട്ടിയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ. ജനവാസ മേഖലയിലും റോഡരികിലും ഇറങ്ങിയ പടയപ്പ വഴിയോര കടകൾ പൂർണ്ണമായും തകർത്തെറിഞ്ഞു. കഴിഞ്ഞ ദിവസവും മാട്ടുപ്പെട്ടിയിൽ പടയപ്പയുടെ ആക്രമണം…

‘ഉപദ്രവിച്ചാൽ മറ്റ് വഴികൾ തേടേണ്ടിവരും, സിപിഎമ്മിലേക്ക് ഇനിയില്ല’; നിലപാട് വ്യക്തമാക്കി എസ് രാജേന്ദ്രൻ

ദേവികുളം: ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുവരവില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. അടഞ്ഞു കിടക്കുന്ന വാതിൽ അടഞ്ഞു തന്നെ കിടന്നോട്ടെയെന്നും ഉപദ്രവിക്കാൻ ശ്രമിക്കരുതെന്നും രാജേന്ദ്രൻ വ്യക്തമാക്കി.…

കട്ടപ്പന ഇരട്ടക്കൊല; തുടർച്ചയായി മൊഴിമാറ്റി പ്രതി, നവജാതശിശുവിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താനായില്ല

കട്ടപ്പന: നവജാതശിശുവിനെയും മുത്തച്ഛൻ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയനെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ‌ ദുരൂഹത തുടരുന്നു. കുഞ്ഞിന്റെ മൃതദേഹാവശിഷ്ടം കണ്ടെത്താൻ കഴിഞ്ഞില്ല. അറസ്റ്റിലായ പ്രതി നിതീഷ് മൊഴിമാറ്റിപ്പറയുന്നതാണ് പ്രശ്നമാകുന്നത്.…

അഭിമന്യു വധക്കേസിൽ കുറ്റപത്രവും മറ്റ് നിർണ്ണായക രേഖകളും കാണാതായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി എസ്എഫ്ഐ

അഭിമന്യു വധക്കേസിൽ കുറ്റപത്രവും മറ്റ് നിർണ്ണായക രേഖകളും കാണാതായ സംഭവത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരെ വിമർശനവുമായി എസ്എഫ്ഐ. സംഭവത്തിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നേരിട്ട് അന്വേഷണം നടത്തണമെന്ന് പി…