കേരളത്തിന്റെ ആദിമ മനുഷ്യവാസത്തിലേക്ക് വെളിച്ചംവീശി ഇടുക്കി ജില്ലയിൽ പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി
കട്ടപ്പന: കേരളത്തിന്റെ ആദിമ മനുഷ്യവാസത്തിലേക്ക് വെളിച്ചംവീശി ഇടുക്കി ജില്ലയിൽ പ്രാചീന മനുഷ്യവാസയിടം കണ്ടെത്തി. കട്ടപ്പനയിലെ കൊച്ചറക്കു സമീപം ആനപ്പാറയിലാണ് പ്രാചീന ചരിത്രകാല സംസ്കാരത്തിന്റെ തെളിവുകൾ കണ്ടെത്തിയത്. കേരളത്തിൽ…